topbanner
Monday April 23rd, 2018 - 2:50:pm
topbanner

ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ആമസോണിന്റെ പുതിയ ആന്‍ഡ്രോയിഡ് വെബ് ബ്രൗസര്‍ ആപ്പ്

ആമസോണിന്റെ ആന്‍ഡ്രോയിഡ് വെബ് ബ്രൗസര്‍ ആപ്പ് പുറത്തിറക്കി. 'ഇന്റര്‍നെറ്റ്' എന്നാണ് ബ്രൗസറിന് പേര്. ഇന്ത്യന്‍ വിപണിയെ ലക്ഷ്യമിട്ടാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് എംബിയില്&z...


ആമസോണ്‍ ഇന്ത്യ ജീവനക്കാരെ പിരിച്ചുവിടുന്നു

മുംബൈ: ആമസോണ്‍ ഇന്ത്യയില്‍ കൂട്ടപിരിച്ചുവിടല്‍. റിക്രൂട്ട്മെന്റ് ടീമിലെ 60 ഓളം പേരെയാണ് കമ്പനി കഴിഞ്ഞയാഴ്ച പിരിച്ചുവിട്ടത്. പിരിച്ചുവിട്ട ഒരാളാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.


വിപണിമൂല്യം: ഗൂഗിളിനെ പിന്നിലാക്കി ആമസോണ്‍

ഗൂഗിളിനെ പിന്നിലാക്കി ആമസോണ്‍. ചരിത്രത്തില്‍ ഇത് ആദ്യമായിട്ടാണ് യുഎസില്‍ ലിസ്റ്റ് ചെയ്ത് കമ്പനികളുടെ വിപണിമൂല്യത്തിന്റെ കാര്യത്തില്‍ അമസോണ്‍ ഈ നേട്ടം കൈവരിക്കുന്നത്. ആമസോണിന്...


ആമസോണ്‍ ചാര്‍ജറുകള്‍ തിരിച്ച് വിളിക്കുന്നു

അമിതമായി ചൂടാകുന്നതിലൂടെ തീപിടുത്തത്തിന് സാധ്യതയുള്ളതിനാല്‍ ആമസോണ്‍ ബേസിക്‌സ് 2,60,000 പോര്‍ട്ടബിള്‍ ചാര്‍ജറുകള്‍ തിരിച്ചുവിളിക്കുന്നു. അമിതമായി ചൂടാവുന്നതിനാല്‍...


ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യാ സെയില്‍ ജനുവരി 21 മുതല്‍

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യാ സെയില്‍ ജനുവരി 21 അര്‍ധരാത്രി 12 മണിയ്ക്ക് ആരംഭിക്കും. 24 വരെയാണ് വില്‍പ്പന നടക്കുന്നതെന്ന് ആമസോണ്‍ അറിയിച്ചു. നിരവധി ഉല്‍പ്പന്നങ്ങളാണ് ആമസോണ്&zwj...


ആമസോണില്‍ 33000 രൂപയുടെ സ്മാര്‍ട്ട്‌ഫോണ്‍ ബുക്ക് ചെയ്ത യുവാവിന് കിട്ടിയത് ഉഗ്രന്‍ കല്ല്

ആമസോണ്‍ ഇന്ത്യയുടെ വെബ്‌സൈറ്റില്‍ 33000 രൂപ മുടക്കി ഒരു സ്മാര്‍ട്ട്‌ഫോണ്‍ ബുക്ക് ചെയ്ത് കാത്തിരിക്കുകയായിരുന്നു മഹാരാഷ്ട്ര കല്യാണ്‍ സ്വ...


First   <<  1 2 3  >>  Last

Subscribe by Email

Latest Headlines