topbanner
Tuesday September 25th, 2018 - 12:42:pm
topbanner

കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘമെത്തി; 900 കോടിയുടെ നഷ്ടമെന്ന് കേരളം

കൊച്ചി: സംസ്ഥാനത്തെ കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുജുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം എത്തി.ആലപ്പുഴ ജില്ലയിലാണ് സംഘം സ്ഥിതി ഗതികള്&zwj...


ദളിത് കുടുംബങ്ങളുടെ ഭൂമി കൈയ്യേറിയ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിനെതിരെ കേസ്

ന്യൂഡല്‍ഹി: ഭൂമി തട്ടിയെടുത്തെന്ന ദലിത് യുവാവിന്റെ പരാതിയില്‍ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിനെതിരെ കേസ്. ബിഹാറിലെ അസ്പൂര്‍ ഗ്രാമത്തിലെ രാം നാരായണ്‍ എന്നയാളാണ് കേന്ദ്ര മൈക്രോ, സ്...


എന്തു കഴിക്കണമെന്നത് ജനം തീരുമാനിക്കട്ടെ; ബീഫില്‍ തിരുത്തി അല്‍ഫോണ്‍സ് കണ്ണന്താനം

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസ്ഥാനം ഏറ്റെടുത്തശേഷം മൂന്നാം തവണയും ബീഫ് വിഷയത്തില്‍ നിലപാടു വ്യക്തമാക്കി അല്‍ഫോണ്‍സ് കണ്ണന്താനം. ബീഫ് കഴിക്കണമോയെന്നു കേരളത്തിലുള്ളവര്‍ക്കു തീരുമാ...


വനത്തോട് ചേര്‍ന്ന് പശു സംരക്ഷണ കേന്ദ്രങ്ങള്‍ വരുന്നു; നിര്‍ദ്ദേശവുമായി കേന്ദ്ര മന്ത്രി

ന്യൂഡല്‍ഹി: കശാപ്പ് നിരോധിച്ച 16 സംസ്ഥാനങ്ങളിലെ എല്ലാ ജില്ലകളിലളെയും വനഭൂമികളില്‍ പശു സംരക്ഷണ കേന്ദ്രങ്ങള്‍ രൂപവത്കരിക്കാന്‍ കേന്ദ്ര മന്ത്രിയുടെ നിര്‍ദ്ദേശം. കേന്ദ്ര ആ...


നോട്ട് നിരോധനത്തിന് ശേഷം രാജ്യത്ത് കൂട്ട വന്ധ്യംകരണം നടത്തണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

ന്യൂഡല്‍ഹി: കറന്‍സി നോട്ട് നിരോധനത്തിന് ശേഷം രാജ്യത്ത് അടിയന്തരമായി നടപ്പിലാക്കേണ്ട കാര്യം കൂട്ടവന്ധ്യംകരണമാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. രാജ്യത്ത് ജനസംഖ്യ നിയന്ത്രിക്കേണ്ട...


സിപിഎമ്മിനെ തെരുവില്‍ നേരിടുമെന്ന് കേന്ദ്രമന്ത്രി; ഭീഷണി വേണ്ടെന്ന് യെച്ചൂരി

ന്യുഡല്‍ഹി: തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ഭൂരിപക്ഷം നേടിയശേഷം സംസ്ഥാനത്ത് നടക്കുന്ന അക്രമ സംഭവത്തിനിടെ കേന്ദ്ര നേതാക്കള്‍ തമ്മില്‍ വാക്‌പോര്. സിപിഎമ്മിനെ തെരുവില്‍ നേരിടുമെ...


First   <<  1  >> Last
topbanner

Subscribe by Email

Latest Headlines