കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പ്രായമായവരും കുട്ടികളും ഒരു കാരണവശാലും പുറത്തിറങ്ങരുതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരു...
കോവിഡ് പ്രതിസന്ധി കാരണം കേരളത്തിലേക്ക് മടങ്ങാനായി നോര്‍ക്കയില്‍ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം മൂന്നരലക്ഷം കവിഞ്ഞു. 201 രാജ്യങ്ങളില്‍&zwj...
യു.എ.ഇയില്‍ ആറ് പേര് കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്തെ മരണസംഖ്യ 82 ആയി. ഇന്ന് പുതുതായി 490 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെത്തേതിനേക്കാള്‍&zw...
ദുബായ്: ഗര്‍ഭിണികളായ ജീവനക്കാര്‍ക്ക് കൂടുതല്‍ തൊഴില്‍ സംരക്ഷണം നല്‍കുമെന്ന് യുഎഇ. ഇത് സംബന്ധിച്ച് തൊഴില്‍ നിയമം ഭേദഗതി ചെയ്യുന്ന ഉത്തരവ...
യുഎഇ: യുഎഇയിലെ സിവിൽ കോടതികൾ പുറപ്പെടുവിക്കുന്ന വിധികൾ ഇനി ഇന്ത്യയിലും ബാധകം. പുനഃപരിശോധിക്കാതെ തന്നെ ആയിരിക്കും വിധി ഇന്ത്യയിലും നടപ്പാക്കുക. ലോൺ അടയ്ക്കുന്നതിൽ വീഴ...
യുഎഇ : യുഎഇയിലെ എല്ലാ എമിറേറ്റുകളിലും അടുത്ത രണ്ടു ദിവസത്തേക്ക് കൂടി ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാലാവസ്ഥാ വ്യതിയാനത്ത...
ദുബയ്: തുടര്‍ച്ചയായി മൂന്നാം ദിവസവും യുഎഇയില്‍ തുടരുന്ന ശക്തമായ മഴയെ തുടര്‍ന്ന് വിമാന സര്‍വ്വീസും ഗതാഗത സംവിധാനവും താളം തെറ്റി. ഇന്ന് വിവിധ വിദ്യാലയങ്ങള്‍ സ്വയം അവധി പ്രഖ്യാപ...
യുഎഇ : യുഎഇയിൽ കനത്ത മഴയെ തുടർന്ന് റോഡ്- വ്യോമഗതാഗതം താറുമാറായി. മഴയ്ക്ക് പുറമെ അതിശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ...