topbanner
Tuesday November 13th, 2018 - 10:19:am
topbanner

മദ്യപിച്ചെത്തിയത് ചോദ്യം ചെയ്തതിന് മകന്‍ അച്ഛനെ അടിച്ചുകൊന്നു; അമ്മ ആശുപത്രിയില്‍

കൊല്ലം: കൊല്ലം ഇരവിപുരത്ത് മദ്യപിച്ചെത്തിയത് ചോദ്യം ചെയ്തതിന് മകന്‍ അച്ഛനെ അടിച്ചുകൊന്നു. പവിത്രം നഗറില്‍ രാജു ആണ് മകന്‍ അശ്വിന്റെ അടിയേറ്റ് മരിച്ചത്. ചോദ്യം ചെയ്തതാണ് മകനെ പ്രകോപിച്...


വസ്തു വിറ്റ് അച്ഛന്‍ സൂക്ഷിച്ച 46 ലക്ഷം രൂപ സുഹൃത്തുക്കള്‍ക്ക് വിതരണം ചെയ്ത് 15കാരന്‍

ഉത്തര്‍പ്രദേശ്: വസ്തു വിറ്റ് അച്ഛന്‍ സൂക്ഷിച്ച 46 ലക്ഷം രൂപ 15കാരന്‍ സുഹൃത്തുക്കള്‍ക്ക് വിതരണം ചെയ്തു. ഹോം വര്‍ക്ക് ചെയ്യാന്‍ സഹായിച്ച കുട്ടിക്കാണ് കൗമാരക്കാരനായ 15 വയസ്&...


ട്രെയ്ന്‍ അപകടത്തില്‍ മരിച്ചെന്ന് അച്ഛന്‍ പറഞ്ഞു ; എന്നാല്‍ എട്ടു വര്‍ഷത്തിന് ശേഷം മകന് അമ്മയെ തിരിച്ചുകിട്ടി

കഴക്കൂട്ടം ; മരിച്ചുവെന്ന് കരുതി അമ്മയെ എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം മകന് തിരികെ കിട്ടി. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ടെക്‌നോപാര്‍ക...


കൂലിപ്പണിക്കാരനായ പിതാവിനോട് സ്മാര്‍ട്ട് ഫോണ്‍ വേണമെന്ന് മകന്‍ വാശിപിടിച്ചു ; കഴിയില്ലെന്ന മറുപടിയില്‍ കലി പൂണ്ട് 19 കാരന്‍ പിതാവിനെ തൂമ്പയുപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തി

കാണ്‍പൂര്‍ ; സ്മാര്‍ട്ട് ഫോണ്‍ വാങ്ങാനുള്ള ആവശ്യം നിരസിച്ച വൃദ്ധനായ പിതാവിനെ കൗമാരക്കാരനായ മകന്‍ തൂമ്പയ്ക്ക് അടിച്ചു കൊലപ്പെടുത്തി. ശനിയാഴ്ച രാത്...


മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കും ഈ മകന്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്നത് കാണുമ്പോള്‍

മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലായിരിക്കുന്നത്. എഴുന്നേറ്റു നില്‍ക്കാന്‍ പോലും വയ്യാത്ത അമ്മയെ ക്രൂരമായി മകന്‍ മര്‍ദ്...


മദ്യപിക്കരുതെന്ന് അപേക്ഷിച്ച് മകന്റെ ആത്മഹത്യ; ഇനിയൊരിക്കലും മദ്യപിക്കില്ലെന്ന് അച്ഛന്‍

ചെന്നൈ: പിതാവിന്റെ അമിത മദ്യപാനംമൂലം പ്ലസ് ടു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത് അടുത്തിടെ വലിയ വാര്‍ത്തയായിരുന്നു. തിരുനെല്‍വേലി സ്വദേശി മാടസാമിയുടെ ദിനേഷ് നല്ലശിവന്‍ എന്ന വിദ്യാര്&zw...


First   <<  1 2 3 4  >>  Last
topbanner

Subscribe by Email

Latest Headlines