topbanner
Thursday May 25th, 2017 - 12:26:pm
topbanner

വ്യാജവാർത്തയ്ക്കെതിരെ ആഞ്ഞടിച്ച് നടി സാന്ദ്ര തോമസ്

ചില ഓൺലൈൻ മാധ്യമങ്ങൾ നൽകിയ വ്യാജവാർത്തയ്ക്കെതിരെ ആഞ്ഞടിച്ച് നടി സാന്ദ്ര തോമസ്. സാന്ദ്ര ആന്‍ഡ്‌ കമ്പനി എന്ന പേരില്‍ കൃത്രിമപ്പൂക്കളുടെ കച്ചവടം നടത്തുന്ന ...


സ്വത്തിന്റെ പേരില്‍ തമ്മില്‍ത്തല്ലി; ഒത്തുതീര്‍പ്പായപ്പോള്‍ പഴി സുഹൃത്തുക്കള്‍ക്ക്

കൊച്ചി: ഫ്രൈഡേ ഫിലിംസിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് സാന്ദ്ര തോമസും വിജയ് ബാബുവും തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ന്നപ്പോള്‍ പഴി സുഹൃത്തുക്കള്‍ക്ക്. തങ്ങള്&...


വിജയ് ബാബുവുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് സാന്ദ്രാ തോമസ്

കൊച്ചി: താനും നടന്‍ വിജയ് ബാബുവും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചതായി നടി സാന്ദ്രാ തോമസ്. എല്ലായ്പോഴും ഞങ്ങളുടെ നേട്ടങ്ങള്‍ യാതൊരു അസൂയയും കൂടാതെ ആഘോഷിച്ചവരാണ് ഞങ്ങളെന്നും ഞങ്ങള്&z...


നടി സാന്ദ്രയും വിജയ് ബാബുവും വഞ്ചിച്ചു: നിയമനടപടിക്കൊരുങ്ങി സംവിധായകന്‍

കൊച്ചി: ഹിറ്റു സിനിമകളുമായി മലയാളത്തില്‍ പേരെടുത്ത ഫ്രൈഡേ ഫിലിംസിന്റെ വരുമാനത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് തല്ലിപ്പിരിഞ്ഞ വിജയ് ബാബുവിനും സാന്ദ്രാ തോമസിനു...


വിജയ് ബാബുവുമായി പ്രണയമാണെന്ന് ഗോസിപ്പുകള്‍ പടര്‍ന്നു; രണ്ടാംവിവാഹം; ഒടുവില്‍ തല്ലിപിരിഞ്ഞു

കൊച്ചി: ഹിറ്റു സിനിമകളുമായി മലയാളത്തില്‍ പേരെടുത്ത ഫ്രൈഡേ ഫിലിംസിന്റെ കൂട്ടുസംരഭക്കാര്‍ ഒടുവില്‍ തല്ലിപ്പിരിഞ്ഞു. ഫ്രൈഡേ ഫിലിംസിന്റെ വരുമാനത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് അടിപിടിയി...


സാന്ദ്രാ തോമസിനെ ഭീഷണിപ്പെടുത്തി ഡിവൈഎഫ്‌ഐ നേതാവ് 50 ലക്ഷം തട്ടിയോ? നടി പറയുന്നു

കൊച്ചി: നടിയും നിര്‍മാതാവുമായ സാന്ദ്രാ തോമസിനെ ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിക്കുന്നതിനെതിരെ സാന്ദ്ര രംഗത്തെത്തി....


First   <<  1  >> Last
topbanner topbanner

Subscribe by Email

Latest Headlines