topbanner
Friday April 26th, 2019 - 9:31:pm
topbanner

പെട്രോള്‍ വില വര്‍ധിച്ചു; ഡീസൽ വില കുറഞ്ഞു

കൊച്ചി: പെട്രോള്‍ വില വീണ്ടും വര്‍ധിച്ചു . തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 75.80 രൂപയാണ് ഇന്നത്തെ വില. ഡീസല്‍ വിലയില്‍ കുറവുണ്ട്. പെട്രോള്‍ ലിറ്ററിന് ഏഴ് പൈസ കൂടിയപ്...


പെ​ട്രോ​ള്‍ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല: ഡീ​സ​ലി​ന് 25 പൈ​സ വ​ര്‍​ധി​ച്ചു

കൊ​ച്ചി: രാ​ജ്യ​ത്ത് പെ​ട്രോ​ള്‍ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല അ​തേ​സ​മ​യം ഡീ​സ​ലി​ന് ഇ​ന്ന് 25 പൈ​സ വ​ര്‍​ധി​ച്ചു. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ ഡീ​സ​ല്‍ വ...


പെട്രോള്‍ വിലയില്‍ വീണ്ടും വര്‍ധനവ്

തിരുവനന്തപുരം: പെട്രോള്‍ വിലയില്‍ വീണ്ടും വര്‍ധനവ്. വെള്ളിയാഴ്ച 11 പൈസയാണ് വര്‍ധിച്ചത്. അതേ സമയം ഡീസല്‍ വിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും വര്‍ധന വരുത്തിയില്ല...


പെട്രോള്‍ വില 100 ആയാല്‍ പമ്പുടമകളും കുടുങ്ങും; ഇന്ധന മെഷീനുകള്‍ക്ക് 99.99 രൂപയില്‍ കൂടുതല്‍ ഡിസ്‌പ്ലേ സംവിധാനമില്ല

തുടര്‍ച്ചയായി 47-ാം ദിവസവും ഇന്ധനവില കുതിച്ചുയരുകയാണ്. ഇന്നലെ മാത്രം പെട്രോള്‍ ലിറ്ററിന് 29 പൈസയും ഡീസലിന് 19 പൈസയുമാണ് വര്‍ധിച്ചത്. ഇന്ധനവില കിതപ്പില്ല...


12 നഗരങ്ങളില്‍ പെട്രോള്‍ വില 90 രൂപ കടന്നു

മുംബൈ:ഇന്ധന വില സർവകാല റെകോഡും താണ്ടി ജൈത്രയാത്ര തുടരുമ്പോൾ രാജ്യത്തെ 9 നഗരങ്ങളിൽ പെട്രോൾ വില 90 കഴിഞ്ഞു. പര്‍ഭാനി, നന്ദുര്&z...


പിടിച്ചുകെട്ടാൻ ആളില്ല...ഇന്ധനവില കുതിക്കുന്നു

തി​രു​വ​ന​ന്ത​പു​രം: പിടച്ചു കെട്ടാൻ ആളില്ലാതെ തുടർച്ചയായ 46ദിവസവും ഇന്ധനവില റോക്കറ്റ് വേ​ഗത്തിൽ കുതിക്കുന്നു.പെട്രോളിന് 32 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ദ്ധിച്ചത്. വിലവര്‍ധന തുടരുമ്പോ...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines