topbanner
Saturday March 25th, 2017 - 1:21:pm
topbanner

ജിഷ്ണുവിന്റെ മരണം: സഞ്ജിത്തിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

കൊച്ചി: പാമ്പാടി നെഹ്റു എഞ്ചിനിയറിംഗ് കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോളേജ് പി.ആര്‍.ഒയുംമുന്‍ മന്ത്രി കെ.പി. വിശ്വനാഥന്റെ മകനുമായ സഞ്ജി...


പി.കൃഷ്ണദാസിന്റെ അറസ്റ്റ്: സംസ്ഥാനത്തെ സ്വാശ്രയ കോളജുകൾ ബുധനാഴ്ച അടച്ചിടും

തൃശൂർ: സംസ്ഥാനത്തെ സ്വാശ്രയ കോളജുകൾ ബുധനാഴ്ച അടച്ചിടും. സ്വാശ്രയ മാനേജ്മെന്‍റ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. നെഹ്റു ഗ്രൂപ്പ് കോളജ് ചെയർമാൻ പി.കൃഷ്ണദാസിനെയും കോളജിലെ ജീവനക്കാരെയും അറസ്റ്...


ജി​ഷ്ണുവിനെ ക​രു​തി​ക്കൂ​ട്ടി കു​ടു​ക്കി​യ​താ​ണെ​ന്ന് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്

തൃ​ശൂ​ർ: ജി​ഷ്ണുവിനെ ക​രു​തി​ക്കൂ​ട്ടി കു​ടു​ക്കി​യ​താ​ണെ​ന്ന് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. പാ​മ്പാ​ടി നെ​ഹ്റു കോ​ള​ജ് വി​ദ്യാ​ര്‍​ഥി ജി​ഷ്ണു പ്ര​ണോ​യി​യെ കോ​പ്പി​യ​ടി​ക്കേ​സി​ൽ ക​രു​തി​ക്കൂ​ട...


നെഹ്‌റു കോളജിലെ നാലു വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

തൃശൂര്‍: പാമ്പാടി നെഹ്‌റു കോജിലെ നാലു വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു. സമരത്തിനു നേതൃത്വം നല്‍കിയ നാല് വിദ്യാര്‍ഥികളെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രതികാര ന...


ജിഷ്ണുവിനെ കോളേജ് മാനേജ്‌മെന്റ് കൊന്നതെന്ന് അമ്മാവന്റെ ആരോപണം

തിരുവനന്തപുരം: ജിഷ്ണുവിനെ കോളേജ് മാനേജ്‌മെന്റ് കൊന്നതെന്ന് അമ്മാവന്റെ ആരോപണം. പാമ്പാടി നെഹ്‌റു കോളേജിനെതിരെ ഗുരുതര ആരോപണങ്ങളുമായി ജിഷ്ണുവിന്റെ അമ്മാവന്&zwj...


ജസ്റ്റിസ് ഫോര്‍ ജിഷ്ണു: നെഹ്റു കോളജിന്റെ വെബ്‍സൈറ്റ് ഹാക്കര്‍മാര്‍ തകര്‍ത്തു

തൃശ്ശൂര്‍: നെഹ്റു കോളജിന്റെ വെബ്‍സൈറ്റ് ഹാക്കര്‍മാര്‍ തകര്‍ത്തു. മാനേജ്‌മെന്റ് പീഡനത്തെത്തുടര്‍ന്ന് പാമ്പാടി നെഹ്‌റു കോളേജില്‍ ...


First   <<  1 2  >>  Last
topbanner topbanner

Subscribe by Email

Latest Headlines