topbanner
Wednesday March 20th, 2019 - 4:56:am
topbanner

സ്വത്ത് തട്ടിയെടുക്കാനായി കാമുകനൊപ്പം ചേര്‍ന്ന് യുവതി മാതാപിതാക്കളെ കൊലപ്പെടുത്തി

ന്യൂഡൽഹി: സ്വത്ത് തട്ടിെടുക്കാനായി കാമുകന്റെ സഹായത്തോടെ മകള്‍ മാതാപിതാക്കളെ വെട്ടിനുറുക്കി ഓവുചാലില്‍ താഴ്ത്തി .ഡൽഹിയിലെ പശ്ചിം വിഹാറിലാണ് ദാരുണമായ സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന്...


മദ്യപാനം ചോദ്യം ചെയ്ത ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി

ന്യൂ‍ഡൽഹി: അമിത മദ്യപാനം ചോദ്യം ചെയ്ത ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ്. ഡൽഹി നിഹാര്‍ വിഹാറിലാണ് സംഭവം. വാടക വീട്ടില്‍ താമസിക്കുന്ന 30 കാരനായ പ്രേം സിംഗ് എ...


ഭീഷണിപ്പെടുത്തിയാണ് പോലീസ് കുറ്റം സമ്മതിപ്പിച്ചതെന്ന് പീതാംബരന്‍

ഭീഷണിപ്പെടുത്തിയാണ് പോലീസ് കുറ്റം സമ്മതിപ്പിച്ചതെന്ന് പെരിയ ഇരട്ടക്കൊലപാതകത്തില്‍ അറസ്റ്റിലായ സിപിഎം ലോക്കല്‍ കമ്മറ്റി അംഗം പീതാംബരന്‍. ഇരട്ടക്കൊലപാതരത്തിലെ പ്രതിയായ പീതാംബരനെ 14 ദിവ...


ആലപ്പുഴയിൽ മകളെ ശല്യം ചെയ്ത യുവാവിനെ പിതാവ് കുത്തിക്കൊന്നു

ആലപ്പുഴ: മകളെ ശല്യംചെയ്ത യുവാവ് പെണ്‍കുട്ടിയുടെ പിതാവ് കുത്തി കൊലപ്പെടുത്തി. ആലപ്പുഴ മുനിസിപ്പാലിറ്റി വാടയ്ക്കല്‍ അറവുളശേരി വീട്ടില്‍ ബാബുവിന്റെ മകന്‍ കുര്യാക്കോസ് (20) ആണ് മരിച്...


അ​മ്മ​യു​ടെ മു​ന്നി​ലി​ട്ട് ര​ണ്ട് കു​ട്ടി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പി​തൃ​സ​ഹോ​ദ​ര​ന് വ​ധ​ശി​ക്ഷ

പ​ത്ത​നം​തി​ട്ട: അ​മ്മ​യു​ടെ മു​ന്നി​ലി​ട്ട് ര​ണ്ട് കു​ട്ടി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പി​തൃ​സ​ഹോ​ദ​ര​ന് വ​ധ​ശി​ക്ഷ. ഷി​ബു എ​ന്ന മാ​ട​ത്തേ​ത്ത് തോ​മ​സ് ചാ​ക്കോ​യ്ക്കാ​ണ്(47) വ​ധ​ശി​ക...


ആറ് വയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ യുവതിക്ക് സൗദിയില്‍ കോടതി വിധിച്ചത്

റിയാദ്: പിഞ്ചുകുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ സൗദി കോടതി യുവതിയെ വധശിക്ഷക്ക് വിധിച്ചു. യുവതി ഭര്‍ത്താവിന്റെ ആദ്യ ഭാര്യയിലെ മകളായ ആറ് വയസുകാരിയെയാണ് കൊലപ്പെടുത്തിയത്. അയ്ദ ബിന്&zwj...


First   <<  1 2 3 4  >>  Last
topbanner

Subscribe by Email

Latest Headlines