തിരുവനന്തപുരം: സി.പി.എമ്മിനെ വിമര്‍ശിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. സി.പി.എം കോണ്‍ഗ്രസ് ആയി മാറി. സഖ്യവും ധാരണയും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ജനങ്ങളോട്...
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം അധ്യക്ഷന്‍ കെ.എം മാണിയെ എന്‍.ഡി.എയിലേക്ക് സ്വാഗതം ചെയ്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. എന്‍.ഡി.എയുടെ കാഴ്ചപ്പാടും നയങ്...
സംസ്ഥാന സര്‍ക്കാറിന്റെ ബാര്‍ നയത്തിനെതിരെ വിമര്‍ശനവുമായി കുമ്മനം രാജശേഖരന്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് കുമ്മനം സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത...
ചെങ്ങന്നൂര്‍: ബി.ഡി.ജെ.എസ് എന്‍.ഡി.എ വിട്ടു പോകില്ലെന്നാണ് തന്റെ വിശ്വാസമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. ബി.ഡി.ജെ.എസ് വിട്ടു പോകുമെന്നത് അഭ്യൂഹങ്ങള്‍ മാത്രമ...
തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനുള്ള എൻഡിഎ സ്ഥാനാർഥിയെ മുന്നണി കൂട്ടായി തീരുമാനിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ചെങ്ങ...
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് രംഗത്ത്. ബിനോയ് കോടിയേരിക്ക് ദുബായ് പോലീ...