topbanner
Wednesday March 27th, 2019 - 8:25:am
topbanner

കെവിന്‍ വധക്കേസിൽ കുറ്റം നിഷേധിച്ച് ഒന്നാം പ്രതി ഷാനു ചാക്കോ

കോട്ടയം: കെവിന്‍ വധക്കേസിൽ കൊലപാതക കുറ്റം നിഷേധിച്ച് ഒന്നാം പ്രതി ഷാനു ചാക്കോ. 302-ാം വകുപ്പ് റദ്ദാക്കണമെന്നും കെവിന്‍ മുങ്ങിമരിയ്ക്കുകയായിരുന്നെന്നുള്ള പോസ്റ്റ്മോര്‍ട്ടം റിപ്പോര്&zw...


കെവിൻ വധക്കേസ്: സസ്പെൻഷനിലായ എസ്.ഐയെ പിരിച്ചു വിട്ടു

കോട്ടയം: കെവിൻ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഗാന്ധിനഗർ മുൻ എസ്.ഐ എം.എസ് ഷിബുവിനെ സർവീസിൽ നിന്ന് പിരിച്ചു വിട്ടു. ഷിബുവിനെ പിരിച്ച് വിടുന്നതിനുള്ള നടപടിക്രമങ്ങള...


കെവിന്‍ വധം: പ്രാരംഭ വാദം പൂര്‍ത്തിയായാല്‍ വിചാരണ നടപടികളിലേക്ക്..

കോട്ടയം: കെവിന്‍ വധക്കേസില്‍ കുറ്റപത്രം വായിക്കുന്നതിന്റെ മുന്നോടിയായുള്ള പ്രാരംഭ വാദം പൂര്‍ത്തിയായാല്‍ വിചാരണ നടപടികളിലേക്ക് കടക്കും. 24നാണ് പ്രാരംഭ...


കെവിൻ വധക്കേസിലെ വാദം 24ന് ആരംഭിക്കും

കോട്ടയം:പ്രണയ വിവാഹത്തിന്റെ പേരില്‍ കോട്ടയം മാന്നാനം സ്വദേശി കെവിൻ കൊല്ലപ്പെട്ട കൊലക്കേസിൽ ഈ മാസം 24 ന് പ്രാഥമിക വാദം തുടങ്ങും. കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ക...


കെവിന്‍ വധക്കേസ് : പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു

കോട്ടയം: കെവിന്‍ വധക്കേസില്‍ രണ്ടു പ്രതികളുടെ പരിഗണിക്കുന്നതു കോടതി 9 ലേക്കു മാറ്റി. കെവിന്‍ വധക്കേസില്‍ നാലാം പ്രതി റിയാസ്, ഒൻപതാം പ്രതി ടിറ്റു ജെറോ...


കെവിന്‍ വധക്കേസില്‍ കുറ്റപത്രം സമർപ്പിച്ചു : 12 പേര്‍ക്കെതിരെ കൊലക്കുറ്റം

കോട്ടയം: കെവിന്‍ വധക്കേസില്‍ കുറ്റപത്രം സമർപ്പിച്ചു. 12 പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കെവിന്റെ ഭാര്യ നീനുവിന്റെ സഹ...


First   <<  1 2  >>  Last
topbanner

Subscribe by Email

Latest Headlines