topbanner
Monday December 17th, 2018 - 1:06:pm
topbanner

ബി.ജെ.പിക്ക് രാഷ്ട്രീയ പാപ്പരത്തമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ബി.ജെ.പി മുട്ടട സ്വദേശി വേണുഗോപാലന്‍ നായരുടെ ആത്മഹത്യയെ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ .ഇത് ബി.ജെ.പിയുടെ ...


മാപ്പ് പറഞ്ഞു തടി തപ്പുന്നത് ബി.ജെ.പിക്കാര്‍ക്ക് പുതുമയല്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍

ഹൈക്കോടതിയില്‍ നിന്നും വിമര്‍ശനമേറ്റ് വാങ്ങിയ ബി.ജെ.പി നേതാവ് ശോഭാസുരേന്ദ്രൻ ഹൈക്കോടതിയോട് മാത്രമല്ല അയ്യപ്പഭക്തരോടും പൊതുസമൂഹത്തോടും മാപ്പ് പറയാന്‍ തയ്യാറാവണമെന്ന് മന്ത്രി കടകംപള്ളി...


ശ​ബ​രി​മ​ല​യി​ലേ​ക്ക് പ്ര​തി​പ​ക്ഷ നേ​താ​വി​നെ ക്ഷ​ണി​ച്ച്‌ ദേ​വ​സ്വം​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലേ​ക്ക് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ ക്ഷ​ണി​ച്ച്‌ ദേ​വ​സ്വം​മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍.ശ​ബ​രി​മ​ല​യി​ല്‍ അ​ടി​സ്ഥാ​ന...


ബലി തര്‍പ്പണ കേന്ദ്രങ്ങള്‍ സജ്ജം; ഹരിത ചട്ടം പാലിക്കണമെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം : കര്‍ക്കിടക വാവ് ബലിതര്‍പ്പണത്തിന് എത്തുന്നവര്‍ ഹരിതചട്ടം കര്‍ശനമായി പാലിക്കണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്ലാസ്...


എന്തിലും ഏതിലും വര്‍ഗീയത കാണുന്നവരെ , നാട് നിങ്ങളെ വെറുക്കുന്നു ; കടകംപള്ളി

വിദേശ വനിതയുടെ സംസ്‌കാരവുമായി ബന്ധപ്പെട്ട് വിവാദമുണ്ടാക്കാന്‍ ശ്രമമിച്ച ബിജെപി നേതാക്കള്‍ മൃതദേഹത്തെ പോലും അവഹേളിക്കുന്ന മനുഷ്യത്വമില്ലാത്തവരെന്ന് മന്ത്...


പോലീസ് വേട്ടയാടുന്നുവെന്ന് അശ്വതി ജ്വാലയുടെ തോന്നലാണെന്ന് മന്ത്രി കടകംപള്ളി

കോവളത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ വിദേശ വനിത ലിഗയുടെ പേരില്‍ പോലീസ് വേട്ടയാടുന്നുവെന്ന സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാലയുടെ ആരോപണം അവരുടെ തോന്നല്‍ ...


First   <<  1 2 3  >>  Last
topbanner

Subscribe by Email

Latest Headlines