topbanner
Wednesday September 19th, 2018 - 2:40:pm
topbanner
Breaking News

ജെസ്‌നയുടെ തിരോധാനം ; ആണ്‍ സുഹൃത്തിന്റെ മൊഴി വീണ്ടുമെടുത്തു

ജെസ്‌നയുടെ തിരോധാനം അന്വേഷിക്കുന്ന പ്രത്യേക സംഘം ജെസ്‌നയുടെ ആണ്‍സുഹൃത്തിനെ പത്തനംതിട്ടയില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തു.


ജെസ്‌നയ്ക്ക് പിന്നാലെ ഷബിനയും ; കാണാതായിട്ട് രണ്ടാഴ്ച പിന്നിടുന്നു

ജെസ്‌ന മരിയെ ജെയിംസിന്റെ തിരോധാനത്തിന് സമാനമായി കൊല്ലത്ത് നിന്നും മറ്റൊരു പെണ്‍കുട്ടിയെ കാണാതായിട്ട് രണ്ടാഴ്ച പിന്നിടുന്നു. അഞ്ചാലുംമൂട് ആണിക്കുളത്ത് ചിറയില...


ജെസ്‌ന രൂപമാറ്റം വരുത്തിയെന്ന് സംശയം; അന്വേഷണം കര്‍ണാടകം കേന്ദ്രീകരിച്ചുതന്നെ

പത്തനംതിട്ട: കാണാതായ മലയാളി പെണ്‍കുട്ടി ജെസ്‌ന രൂപമാറ്റം വരുത്തിയതായി സൂചന. കണ്ണടയും പല്ലിന്റെ ക്ലിപ്പുമെല്ലാം മാറ്റിയാല്‍ എളുപ്പം തിരിച്ചറിയാന്‍ പറ്റാത്തവിധത്തില്‍ ജെസ്&zwn...


ജസ്‌നയുടെ തിരോധാനം: മുണ്ടക്കയത്തെ ആറംഗസംഘത്തിലേക്കും അന്വേഷണം നീളുന്നു; സംഘത്തിന് പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന സൂചന

പത്തനംതിട്ട: മുക്കൂട്ടുതറ കൊല്ലമുള സ്വദേശിനി ജസ്‌ന മരിയ ജെയിംസിനെ കാണാതായ സംഭവത്തിൽ മാസങ്ങൾ പിന്നിട്ടിണ്ടും കേസിന്റെ അന്വേഷണം എത്തി നിൽക്കുന്നത് ദുരൂഹതകളുടെ കൂട്ടിലാണ്. കേസിന്റെ പുതിയ ഒരു വ...


'പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവു പുലർത്തിയ വിദ്യാർഥിയാണ്; അങ്ങനെയൊരു കുട്ടി ഈ നാട്ടിൽനിന്ന് അപ്രത്യക്ഷയായി എന്ന കാര്യം വിശ്വസിക്കാനാകുന്നില്ല': ജെസ്‌നയുടെ തിരോധാനത്തിൽ തുറന്നുപറച്ചിലുമായി അധ്യാപകൻ

പത്തനംതിട്ട: ആദ്യ ഘട്ടത്തിൽ കേസന്വേഷിച്ചവർ ഗൗരവം കൊടുക്കാത്തതാണു ജെസ്നാ തിരോധാന കേസിന്റെ ഉത്തരം അനന്തമായി നീളാൻ കാരണമെന്നു പെൺകുട്ടി പഠിച്ച കോളജിലെ അധ്യാപകൻ. തുടക്കം...


ജെസ്‌ന മറ്റൊരു പെണ്‍കുട്ടിയ്‌ക്കൊപ്പം മലപ്പുറത്ത് എത്തിയിരുന്നതായി വിവരം ; പോലീസ് അന്വേഷണം തുടങ്ങി

മലപ്പുറം ; ജെസ്‌ന മലപ്പുറം കോട്ടക്കുന്ന് ടൂറിസം പാര്‍ക്കിലെത്തിയതായി വിവരം ലഭിച്ചു. മേയ് മൂന്നിന് 11 മുതല്‍ രാത്രി എട്ടുവരെ മറ്റൊരു പെണ്‍കുട്ടിയ്&zw...


First   <<  1 2  >>  Last
topbanner

Subscribe by Email

Latest Headlines