ഗോവ : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഗോവയിൽ നിരോധനാജ്ഞ. ഏറ്റവും ചെറിയ സംസ്ഥാനവും വിദേശികൾ കൂടുതൽ എത്തുന്ന വിനോദ സഞ്ചാര മേഖലയുമായതുകൊണ്ടാണ് നിരോധനാജ്ഞ. ഗോവയിലേക്ക് ഒരു വിനോദ സഞ്ചാ...
പനാജി: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമഭേദഗതിയെ അഭിനന്ദിച്ച് പ്രമേയം പാസാക്കി ഗോവ നിയമസഭ. ഇതോടെ പൗരത്വ നിയമത്തെ അഭിനന്ദിച്ച് പ്രമേയം പാസാക്കുന്ന ആദ്യ സംസ്ഥാനമായി ഗോവ മാറിയെ...
പനാജി: ഗോവയില്‍ പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ വിശ്വാസ വോട്ട് തേടും. തിങ്കളാഴ്ച രാത്രിയാണു പ്...
സോഷ്യല്‍ മീഡിയയുടെ രോഷം ഏറ്റുവാങ്ങി കോണ്‍ഗ്രസ് പാര്‍ട്ടി. അന്തരിച്ച ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ അപമാനിച്ചെന്ന് ആരോപിച്ചാണ് ട്വിറ്ററില്‍&z...
പനാജി: രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഗോവയില്‍ ബീച്ചുകളില്‍ പരസ്യമായ മദ്യപാനവും ഭക്ഷണം പാകംചെയ്യലും സര്‍ക്കാര്‍ നിരോധിക്കുന്നു. മൂന്നുമാസം തടവും 2000 രൂപ പിഴയും ഏര്...
ഗോവ: ഗോവയിലെ പാലോലെം ബീച്ചിനു സമീപത്തുവച്ച് വിദേശ വനിതയെ മാനഭംഗത്തിനിരയാക്കി .42കാരിയായ ബ്രിട്ടീഷ് സ്വദേശിനിയെ മാനഭംഗം ചെയ്തത് . കാനക്കോണ റെയില്‍വേ സ്റ്റഷനി...
മോഡി സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ച് ഗോവന്‍ ആര്‍ച്ച് ബിഷപ്പ് ഫിലിപെ നേരി ഫെറാവോ. ഇന്ത്യയുടെ ഭരണഘടന അപകടത്തിലാണെന്ന് ആര്‍ച്ച് ബിഷപ്പ് ഫിലിപെ നേരി ഫെറാവോ വ്യക്തമാക്കി. രാജ...
പനാജി: രാജ്യത്ത് ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഗോവ സര്‍ക്കാര്‍ ജാഗ്രത നിര്‍ദേശം നല്കി. മല്&...