topbanner
Wednesday September 26th, 2018 - 12:29:pm
topbanner

പ്രിയാ വാര്യരെപോലെ കണ്ണിറുക്കാന്‍ നമുക്കെല്ലാം പറ്റും; പരിശീലിക്കണമെന്നുമാത്രം: ജി. സുധാകരന്‍

തിരുവനന്തപുരം: ഒരു കുമാരി മറ്റൊരു കുമാരനെ നോക്കി കണ്ണിറുക്കുന്നതാണ് ഇപ്പോള്‍ ലോകത്തെ ഏറ്റവും വലിയ സംഭവമെന്ന് മന്ത്രി ജി. സുധാകരന്‍. ഒരു അഡാറ് ലവിലെ നായിക പ്രിയാ വാര്യരുടെ കണ്ണിറുക്കല്&zw...


സന്ന്യാസിയുടെ ലിംഗം മുറിച്ച സംഭവത്തെ കുറിച്ച് ജി.സുധാകരനും പറയാനുണ്ട് ചിലതൊക്കെ

ആലപ്പുഴ: സീതയോടുള്ള പെരുമാറ്റത്തില്‍ രാമനേക്കാള്‍ മാന്യന്‍ രാവണനായിരുന്നെന്ന് മന്ത്രി ജി.സുധാകരന്‍. വനവാസക്കാലത്ത് കാടിനുള്ളില്‍ അനുജനൊപ്പം സീതയെ നിര്‍ത്തിയിട്ട് പോയതും ല...


വി.എസ് പങ്കെടുക്കാത്തതിന്റെ കാരണം അറിയില്ലെന്ന് മന്ത്രി സുധാകരന്‍

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷ ചടങ്ങില്‍ ഭരണപരിഷ്‌കാര കമ്മിഷന്‍ അദ്ധ്യക്ഷനും സി.പി.എം മുതിര്‍ന്ന നേതാവുമായ വി.എസ്. അച്യുതാനന്ദന്&...


സര്‍ക്കാരിനെ മോശമാക്കാന്‍ ചില വിദേശ ശക്തികള്‍ പ്രവര്‍ത്തിക്കുന്നു: ജി.സുധാകരന്‍

കൊച്ചി: സര്‍ക്കാരിനെ മോശമാക്കാന്‍ ചില വിദേശ ശക്തികള്‍ പ്രവര്‍ത്തിക്കുന്നതായും അങ്ങനെ ശ്രമിക്കുന്ന വിദേശ ശക്തികളുടെ ഏജന്റുമാര്‍ പലരും പിടിക്കപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ജി. ...


ജി. സുധാകരന് എക്‌സൈസ് വകുപ്പിന്റെ താത്കാലിക ചുമതല കൂടി നല്‍കാന്‍ തീരുമാനം

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് എക്‌സൈസ് വകുപ്പിന്റെ താത്കാലിക ചുമതല കൂടി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്&zw...


ഉത്തരവാദിത്വമില്ലാതെ പെരുമാറുന്ന ഉദ്യോഗസ്ഥരുടെ പല്ല് അടിച്ചുകൊഴിക്കും: ജി. സുധാകരന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ തുറന്നടിച്ച് മന്ത്രി ജി. സുധാകരന്‍. ഉത്തരവാദിത്വമില്ലാതെ പെരുമാറുന്ന ഉദ്യോഗസ്ഥരുടെ പല്ല് അടിച്ചുകൊഴിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗ...


First   <<  1  >> Last
topbanner

Subscribe by Email

Latest Headlines