topbanner
Friday August 23rd, 2019 - 2:53:pm
topbanner

വിമാനത്തിന്റെ വാതിലിനിടയില്‍ കുടുങ്ങി ; യുവാവിന് ദാരുണാന്ത്യം

വിമാനത്തിന്റെ വാതിലിനിടയില്‍ കുടുങ്ങി യുവാവ് മരിച്ചു. സ്‌പൈസ്‌ജെറ്റ് ടെക്‌നീഷ്യന്‍ ആയ രോഹിത് പാണ്ഡെ (22)യാണ് മരിച്ചത്. കൊല്‍ക്കത്തയിലെ നേത...


മരിച്ചെന്നു സ്ഥിരീകരിച്ച് വൃദ്ധയുടെ മൃതദേഹം ഫ്രീസറിലേക്ക് മാറ്റി; ബന്ധുക്കള്‍ ആഭരണങ്ങള്‍ ഊരുന്നതിനിടെ കണ്ണു തുറന്ന് വൃദ്ധ

മരണം ഉറപ്പാക്കി മോര്‍ച്ചറിയിലേക്ക് മാറ്റിയ വൃദ്ധയ്ക്ക് പുനര്‍ജ്ജന്മം. പഞ്ചാബിലെ കപൂര്‍ത്തലയിലെ ആശുപത്രിയിലാണ് വിചിത്രമായ സംഭവം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 65-കാരി മരിച്ചെന്ന് ഡ...


സെക്‌സ് ഗെയിം പാളി; ഹോട്ടല്‍ മുറിയിലെ ബാത്ത്‌റൂമില്‍ 22 വയസ്സുള്ള ബ്രിട്ടീഷുകാരി മരിച്ച നിലയില്‍; കാമുകന്‍ അറസ്റ്റില്‍

സെക്‌സ് ഗെയിമിനിടെ കാര്യങ്ങള്‍ കൈവിട്ട് പോയതോടെ യുവതി മരിച്ചു. സ്വിസ് ഹോട്ടല്‍ മുറിയിലാണ് ബ്രിട്ടീഷുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്&...


ജാര്‍ഖണ്ഡില്‍ യുഎസ് പൗരനെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി; മൃതദേഹം അഴുകിയ നിലയില്‍

ഡെറാഡൂണ്‍: ജാര്‍ഖണ്ഡില്‍ ഹോട്ടല്‍ മുറിയില്‍ യുഎസ് പൗരനെ മരിച്ച നിലയില്‍ കണ്ടെത്തി. ഭീംതാലിലെ ഹോട്ടലിലാണ് സംഭവം. പെന്‍സില്‍വാനിയ സ്വദേശി സ്റ്റീഫന്‍ ഡാനിയലിനെയാ...


മരിച്ചയാള്‍ ചിതയ്ക്ക് തീ കൊളുത്തുന്നതിന് തൊട്ടുമുമ്പായി തുടര്‍ച്ചയായി ചുമച്ചു ; വിറകു മാറ്റി പുറത്തെടുത്ത ശേഷം വെള്ളം കൊടുത്ത് ആശുപത്രിയിലെത്തിച്ചു ; അരമണിക്കൂറിനുള്ളില്‍ ശരിയ്ക്കും മരണം സംഭവിച്ചു!!

ഭോപ്പാല്‍ ; മരിച്ചയാള്‍ ചിതയില്‍ നിര്‍ത്താതെ ചുമച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മധ്യപ്രദേശിലെ നരസിംഹപൂര്‍ ജില്ലയിലാണ് സംഭവം. ഡോക്ടര്&z...


വിവാഹ ദിവസം ബ്യൂട്ടി പാര്‍ലറില്‍ പോയ യുവതിയുടെ മൃതദേഹം കായലില്‍ കണ്ടെത്തി

വിവാഹ ദിവസം രാവിലെ ഒരുങ്ങി ബ്യൂട്ടി പാര്‍ലറിലേക്ക് പോയ യുവതിയുടെ മൃതദേഹം വേമ്പനാട്ടുകായലില്‍ നിന്ന് കണ്ടെത്തി. എളങ്കുന്നപ്പുഴ പെരുമാള്‍പടി ആശാരി പറമ്പില്...


First   <<  1 2 3 4  >>  Last
topbanner

Subscribe by Email

Latest Headlines