topbanner
Wednesday October 16th, 2019 - 11:10:am
topbanner

തന്റെ സിനിമകള്‍ മുന്‍കൂട്ടി തീരുമാനിച്ച് ഉണ്ടാകുന്നതല്ല: അടൂര്‍ ഗോപാലകൃഷ്ണന്‍

സിനിമ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒന്നാണെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. കനകക്കുന്നില്‍ നടക്കുന്ന സ്പേസസ് ഫെസ്റ്റില്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് സിനിമ എന്ന സെഷനില്&z...


അടൂരില്‍ നിന്ന് കാണാതായ പെൺകുട്ടികളെ മഹാരാഷ്ട്രയിൽ നിന്നും കണ്ടെത്തി

പത്തനംതിട്ട അടൂരിലെ സ്വകാര്യ ആയുർവേദ നഴ്സിംഗ് സ്ഥാപനത്തില്‍ നിന്ന് കാണാതായ പെൺകുട്ടികളെ മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നിന്നും കണ്ടെത്തി.  സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഇവരെ പോലീസ് കസ്റ്റഡി...


അടൂരില്‍ ഏഴര ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

പത്തനംതിട്ട: അടൂരില്‍ നിന്ന് ഏഴര ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് രേഖകളില്ലാതെ വാഹനത്തില്‍ നിന്ന് പണം പിടിച്ചെടുത്തത്.


പ്രതിഭകളെ ബഹുമാനിക്കാന്‍ ഇനിയും കേരളം പഠിച്ചിട്ടില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: കേരളം പ്രതിഭകളെ ബഹുമാനിക്കാന്‍ ഇനിയും പഠിച്ചിട്ടില്ലെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണ്‍.കഴിവു തെളിയിച്ചവരെ അടിച്ചുവീഴ്ത്താനും കരിവാരിത്തേയ്ക്കാനുമാണ് മാധ്യമങ്ങള്...


എംടിക്കും കമലിനുമെതിരായ പ്രസ്താവനകള്‍ പിന്‍വലിച്ച് ബിജെപി ഖേദം പ്രകടിപ്പിക്കണമെന്ന് അടൂര്‍

തിരുവനന്തപുരം: എംടി വാസുദേവന്‍ നായര്‍ക്കും കമലിനും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് അടൂര്‍ ഗോപാലകൃഷ്ണന്‍. കമല്‍ രാജ്യം വിട്ടുപോകണമെന്ന് പറയാന്‍ ആരാണ് അധികാരം നല്&zw...


അടൂരില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

പത്തനംതിട്ട: അടൂരില്‍ കൂട്ട ബലാത്സംഗത്തിനിരയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോഴഞ്ചേരി മഹിളാമന്ദിരത്തില്‍ വെച്ചാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.


First   <<  1 2  >>  Last
topbanner

Subscribe by Email

Latest Headlines