topbanner
Tuesday September 17th, 2019 - 2:09:pm
topbanner
Breaking News

വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് മലയാളി ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർ മരിച്ചു

കുടകിലെ കാപ്പിത്തോട്ടത്തിൽ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് മലയാളി ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. അലൂമിനിയം ഏണി വൈദ്യുതി ലൈനിൽ തട്ടിയായിരുന്നു അപകടം. ഒരാൾക്ക്...


മൂ​ന്ന് ബൂ​ത്തു​ക​ളി​ല്‍​ക്കൂ​ടി 19ന് ​റീ​പോ​ളിം​ഗ്

ന്യൂ​ഡ​ല്‍​ഹി: കള്ളവോട്ട് സ്ഥിരീകരിച്ച കാസർഗോട്ടെയും കണ്ണൂരിലേയും നാല് ബൂത്തുകളിൽ റീപോളിംഗ് പ്രഖ്യാപിച്ചതിന് പിന്നാലെ മൂന്ന് ബൂത്തുകളിൽ കൂടി റീപോളിംഗ് നടത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റ...


തിരുവനന്തപുരം സിംഗപ്പൂര്‍ വിമാന സര്‍വീസ് ദിവസേന ആരംഭിച്ച് സ്‌കൂട്ട്

തിരുവനന്തപുരം മെയ് 2019 : ഇന്ത്യയില്‍ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ചെലവു കുറഞ്ഞ സേവന വിഭാഗമായ സ്&...


ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികളെ കാണാതായി

മലപ്പുറം: ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ നാലു കുട്ടികളില്‍ മൂന്ന് പേരെ കാണാതായി. രണ്ട് ആണ്‍കുട്ടികളെയും ഒരു പെണ്‍കുട്ടിയേയുമാണ് കാണാതായത്.


വയനാട്ടില്‍ വ്യാജമദ്യം കഴിച്ച് പിതാവും മകനും അടക്കം മൂന്നു പേര്‍ മരിച്ചു

കല്‍പ്പറ്റ : വയനാട് വെള്ളമുണ്ടയില്‍ മദ്യം കഴിച്ച് മൂന്നു പേര്‍ മരിച്ചു. ഇവര്‍ കഴിച്ചത് വ്യാജമദ്യമാണെന്നാണ് പ്രാഥമിക വിവരം. കര്‍ണാടകയില്‍ നിന്...


പെരുമ്പാവൂർ സ്വദേശി യായ വ്യാപാരിയെ തട്ടിക്കൊണ്ടുപോയകേസിൽ മൂന്ന് പേർ കണ്ണൂരിൽ അറസ്റ്റിൽ

കണ്ണൂർ:പെരുമ്പാവൂർ സ്വദേശി യായ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി എ.ടി.എമ്മിൽ നിന്ന് പണം പിൻവലിപ്പിച്ച കേസിൽ മൂന്ന് പേർ കണ്ണൂരിൽ അറസ്റ്റിൽ.


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines