topbanner
Tuesday November 20th, 2018 - 7:08:pm
topbanner

ലൈംഗിക ബന്ധത്തിന് വഴങ്ങാത്ത എട്ടാംക്ലാസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

ലൈംഗിക ബന്ധത്തിന് തയ്യാറാകാതിരുന്ന എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ അയല്‍വാസിയായ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. രാജലക്ഷ്മി എന്ന പെണ്‍കുട്ടി തനിക്ക് വഴങ്ങാത്തതിലുള്ള വൈരാ​ഗ്യം മൂത്ത...


ഭര്‍ത്താവിനെ കൊല്ലാന്‍ ഭാര്യയുടെ ക്വട്ടേഷന്‍; നാലു ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയ ഭാര്യയും കാമുകനും അറസ്റ്റിൽ

തൃശ്ശൂർ: ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ നല്‍കിയ ഭാര്യയും കാമുകനനും അറസ്റ്റിൽ. തിരൂർ സ്വദേശി സുജാതയും കാമുകൻ സുരേഷ് ബാബുവും നാലുപേരും പിടിയിലാത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഭർത്താവ് കൃഷ്ണകുമാറിനെ ക്...


അഭിമന്യു വധക്കേസില്‍ 16 പേരുടെ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്; കാംപസ് ഫ്രണ്ട് യൂണിറ്റ് സെക്രട്ടറി ജെഐ മുഹമ്മദ് ഒന്നാം പ്രതി

കൊച്ചി : എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 16 പേരാണ് ആദ്യഘട്ട കുറ്റപത്രത്തില്&z...


അബൂബക്കര്‍ സിദ്ദിഖ് വധം: അക്രമം അഴിച്ചു വിട്ട് മുതലെടുപ്പ് നടത്താനാണ് വര്‍ഗീയവാദികള്‍ ശ്രമിക്കുന്നതെന്ന് എ.വിജയരാഘവന്‍

കാസര്‍ഗോഡ് : ഉപ്പളയില്‍ സിപിഐ എം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദിഖിനെ ബിജെപി-ആര്‍എസ്‌എസ് ക്രിമിനല്‍സംഘം വെട്ടിക്കൊലപ്പെടുത്തിയതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്&zwj...


അഭിമന്യു വധക്കേസ്; കത്തിയെത്തിച്ചയാളെ കണ്ടെത്തി

കൊച്ചി: മഹാരാജാസ് കോളെജ് വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കുത്താനുപയോഗിച്ച കത്തിയെത്തിച്ചയാളെ കണ്ടെത്തി. പള്ളുരുത്തി സ്വദേശി സനീഷാണ് കത്തിയെത്തിച്...


മൂന്നാംക്ലാസുകാരനെ വെട്ടിക്കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും അമ്പതിനായിരം രൂപ പിഴയും

കാസര്‍കോട്: മൂന്നാംക്ലാസുകാരനെ വെട്ടിക്കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും അമ്പതിനായിരം രൂപ പിഴയും. പെരിയ കല്യോട്ട് കണ്ണോത്തെ ഓട്ടോഡ്രൈവര്‍ അബ്ബാസിന്റെയും ആയിഷയുട...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines