topbanner
Saturday May 25th, 2019 - 12:45:am
topbanner

മകളെ ബലാത്സംഗം ചെയ്ത പതിനേഴുകാരനെ പിതാവ് വെട്ടിക്കൊന്നു

പൂനെ: മകളെ ബലാത്സംഗം ചെയ്ത പതിനേഴുകാരനെ പിതാവ് വെട്ടിക്കൊന്നു. പൂനെയിലെ നര്‍സിപൂര്‍ ഗ്രാമത്തിലാണ് സംഭവം. പ്രായപൂര്‍ത്തിയായില്ലെന്ന കാരണം പറഞ്ഞ് ബാലനീതി ബ...


ഒന്നരവയസായ കുഞ്ഞിനെ നിലത്തടിച്ചു കൊന്ന പിതാവിനെ റിയാദില്‍ വധശിക്ഷ

റിയാദ്: ഒന്നരവയസ് പ്രായമുള്ള കുഞ്ഞിനെ നിലത്തടിച്ചു കൊന്ന പിതാവിനെ റിയാദില്‍ വധശിക്ഷക്ക് വിധേയമാക്കി.സൗദി സ്വദേശിയായ ജമാല്‍ ബിന്‍ മുഹമ്മദ് അല്‍ ജീറാനിയെയാണ് വധശിക്ഷയ്ക്ക് വിധേയനാക...


ഭക്ഷണത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ പിതാവ് മക്കളെ ഇഷ്ടിക കൊണ്ട് തലക്കടിച്ച് കൊന്നു

ഗുഡ്ഗാവ്: ഭാര്യയുമായി ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ പിതാവ് മക്കളെ ഇഷ്ടിക കൊണ്ട് തലക്കടിച്ച് കൊന്നു. ഗുഡ്ഗാവിലാണ് സംഭവം. മുകേഷ് യാദവ് എന്നയാളാണ് മക്കളെ...


ഫാദർ ​മാ​ർ​ട്ടി​ൻ വാ​ഴ​ച്ചി​റ​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു

കൊ​ച്ചി: സ്കോ​ട്ട്ല​ൻ​ഡി​ൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച മ​ല​യാ​ളി വൈ​ദി​ക​ൻ ഫാ. ​മാ​ർ​ട്ടി​ൻ വാ​ഴ​ച്ചി​റ​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു. രാ​വി​ലെ 9.10ന് ​എ​മി​...


എം.എല്‍.എ എം.വിന്‍സെന്റിനെതിരെ വീട്ടമ്മ പരാതി പറഞ്ഞിട്ടില്ലെന്ന് വൈദികന്‍

തിരുവനന്തപുരം: പീഡനക്കേസില്‍ കോവളം എം.എല്‍.എ എം.വിന്‍സെന്റിനെതിരെ വീട്ടമ്മ പരാതി പറഞ്ഞിട്ടില്ലെന്ന് ബാലരാമപുരം സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് ഇടവക വികാരി ഫാദര്‍ ജോയ് മത്യ...


സ്കോട്ട് ലാൻഡിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഫാ. മാർട്ടിൻ സേവ്യർ വാഴച്ചിറയുടെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കും

കുട്ടനാട്: സ്കോട്ട് ലാൽഡിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച പുളിങ്കുന്ന് സ്വദേശി ഫാ. മാർട്ടിൻ സേവ്യർ വാഴച്ചിറയുടെ മൃതദേഹം വിട്ടുനൽകുവാൻ ഉത്തരവായി. സ്കോട്ട്ലൻഡ് ഫിസ്കൽ ഓഫീസറ...


First   <<  6 7 8 9 10  >>  Last
topbanner

Subscribe by Email

Latest Headlines