topbanner
Wednesday September 26th, 2018 - 10:30:am
topbanner

ദുരിതാശ്വാസത്തിന് കൊടുക്കാന്‍ വച്ച പച്ചക്കറിയും അരിയും കഴിച്ചാണ് താന്‍ അടക്കം 45 പേര്‍ ജീവിച്ചതെന്ന് സലീം കുമാര്‍

പറവൂര്‍: ദുരിതാശ്വാസത്തിന് കൊടുക്കാന്‍ വച്ച പച്ചക്കറിയും അരിയും കഴിച്ചാണ് താന്‍ അടക്കം 45 പേര്‍ ജീവിച്ചതെന്ന് നടന്‍ സലീം കുമാര്‍. സമീപ പ്രദേശത്തെ ദുരിതാശ്വാസ ക്യാംപില്&zw...


ഒറ്റക്കെട്ടായി കണ്ണൂർ; സമാനതകളില്ലാത്ത ദുരിതാശ്വാസ പ്രവർത്തനം

കണ്ണൂർ കൈയിലെ കുഞ്ഞുസഞ്ചികളിലും പെട്ടികളിലും മുതൽ വലിയ വണ്ടികളിൽ വരെ അവശ്യസാധനങ്ങളുമായി മനുഷ്യസ്നേഹികൾ ഇടതടവില്ലാതെ എത്തുകയാണ് കണ്ണൂർ കലക്ടറേറ്റിൽ. കലക്ടറേറ്റ് ഒാഡിറ...


ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം : ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് അവധി അനുവദിക്കില്ല : ആംബുലന്‍സുകള്‍ സജ്ജമാക്കി

ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം തുറക്കാന്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ്...


തൃശൂരില്‍ 372 ക്യാമ്പുകള്‍; 30,000 പേര്‍

തൃശൂര്‍: ജില്ലയില്‍ വിവിധ പ്രദേശങ്ങളിലായി 372 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 8562 കുടുംബങ്ങളിലെ 30,000 ത്തില്‍ അധികം പേരാണ് താമസിക്കുന്നത്. കൊടുങ്...


വെള്ളപ്പൊക്ക കെടുതി : ആലപ്പുഴ ജില്ലയില്‍ ബുധനാഴ്ചവരെ മദ്യനിരോധനം

ആലപ്പുഴ: വെള്ളപ്പൊക്ക കെടുതി രൂക്ഷമായ ആലപ്പുഴ ജില്ലയില്‍ ബുധനാഴ്ചവരെ മദ്യവില്‍പ്പന നിരോധിച്ചു. രക്ഷാപ്രവര്‍ത്തനങ്ങളുടെ നടത്തിപ്പില്‍ മദ്യത്തിന്‍റ...


അപ്പര്‍ക്കുട്ടനാട്ടില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം: ജില്ലാ കളക്ടര്‍

അപ്പര്‍കുട്ടനാട്ടില്‍ കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ പേരെയും ഇന്നു വൈകുന്നേരത്തോടെ രക്ഷപ്പെടുത്താന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് ജില്ലാകളക്ടര്&zwj...


First   <<  81 82 83 84 85  >>  Last
topbanner

Subscribe by Email

Latest Headlines