topbanner
Monday July 22nd, 2019 - 6:22:pm
topbanner

പുതിയ മന്ത്രിമാര്‍ക്ക് ഫെയ്‌സബുക്കിലൂടെ അഭിവാദ്യം അര്‍പ്പിച്ച് ജയരാജന്‍

കോഴിക്കോട്: താന്‍ രാജിവെച്ച ഒഴിവിലേക്ക് പുതിയ മന്ത്രി വരേണ്ടത് അനിവാര്യതയാണെന്ന് മുന്‍ വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ജയരാജന്‍ ഇക്കാര്യങ്ങള്‍ വ്...


1200 ക്യൂബിക് അടി തേക്ക് 50 ലക്ഷം രൂപയ്ക്ക് തരാം; മാധ്യമങ്ങള്‍ക്ക് അഡ്വ. ജഹാംഗീറിന്റെ വെല്ലുവിളി

കണ്ണൂർ: ഇരിണാവ് ക്ഷേത്രത്തിന് കോടിക്കണക്കിന് വിലയുള്ള തേക്കുമരം നൽകാൻ ഇ. പി ജയരാജന്‍ ഇടപെട്ടെന്ന മാധ്യമങ്ങളുടെ ആരോപണങ്ങൾക്ക് ചുട്ടമറുപടിയുമായി അഡ്വ. ജഹാംഗീറിന്റെ...


ഇരിണാവ് ചുഴലി ഭഗവതി ക്ഷേത്രം തന്റെ കുടുംബ ക്ഷേത്രമല്ല: വ്യക്തിഹത്യ ചെയ്യാന്‍ ശ്രമം: ഇ പി ജയരാജന്‍

തിരുവനന്തപുരം: ഇരിണാവ് ക്ഷേത്രത്തിന് കോടിക്കണക്കിന് വിലയുള്ള തേക്കുമരം സൗജന്യമായി നല്‍കാന്‍ താന്‍ ആവശ്യപെട്ടതായി ചില മാധ്യമങ്ങള്‍ നല്‍കിയ വാര്&zw...


ഇ.പി. ജയരാജന്റെ കത്ത് സ്ഥിരീകരിച്ച് വനംമന്ത്രി കെ.രാജു

തിരുവനന്തപുരം:രാജിവെച്ച മുന്‍ വ്യവസായമന്ത്രി ഇ.പി ജയരാജന്റെ കത്ത് വിവാദത്തില്‍ സ്ഥിരീകരണവുമായി കെ.രാജു. സൗജന്യ തേക്ക് ആവശ്യപ്പെട്ട് വനം വകുപ്പിന് ഇ.പി ജയരാജന്‍ കത്തയച്ചതായി സ്ഥിരീകരി...


ഇ.പി പുതിയ വിവാദത്തില്‍: കുടുംബക്ഷേത്രത്തിനായി ഒരു കോടിയുടെ തേക്ക് സൗജന്യമായി ആവശ്യപ്പെട്ടു

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ മന്ത്രിസ്ഥാനം രാജിവെച്ച് ഒഴിയേണ്ടിവന്ന മുന്‍വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ വീണ്ടും വിവാദത്തില്‍. മന്ത്രിയായിരിക്കെ കുടുംബക്ഷേത്ര നവീകരണത്തി...


രാജിക്കാര്യം വിശദീകരിച്ചു: ഇ പി വീണ്ടും കുഴപ്പത്തില്‍ ചാടുന്നു

സ്വന്തം ലേഖകൻ  വ്യവസായമന്ത്രി സ്ഥാനത്തു നിന്നുള്ള ഇ പി ജയരാജന്റെ രാജി സി പി എമ്മെന്ന പാര്‍ട്ടിയുടെ...


First   <<  6 7 8 9 10  >>  Last
topbanner

Subscribe by Email

Latest Headlines