topbanner
Wednesday January 23rd, 2019 - 1:03:pm
topbanner

പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്തു

തൃശ്ശൂര്‍: പാവറട്ടിയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്തു. എങ്ങണ്ടിയൂര്‍ കണ്ടന്‍ ഹൗസില്‍ കൃഷ്ണന്റെ മകന്‍ വിനായകനാണ്...


വൈക്കം കൂട്ട ആത്​മഹത്യ; ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

വൈക്കം: കഴിഞ്ഞ ദിവസം തീ​കൊളുത്തി ആത്​മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ രക്ഷപ്പെട്ട കുട്ടിയും മരിച്ചു. നാലം​ഗ കുടുംബം തീ​കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോൾ അവശേഷിച...


ഭാര്യ തനിച്ച് ഗുരുവായൂരില്‍ പോയി; അപവാദപ്രചരണത്തില്‍ മനംനൊന്ത് ദമ്പതികള്‍ ആത്മഹത്യ ചെയ്തു

തൃശൂര്‍: ഭാര്യയുമായുള്ള പിണക്കത്തെചൊല്ലി നാട്ടുകാര്‍ അപവാദ പ്രചരണം നടത്തിയതിനെ തുടര്‍ന്ന് ദമ്പതികള്‍ ആത്മഹത്യ ചെയ്തു. പൂഴിക്കള പുന്നൂക്കാവ് റോഡില്‍ പാടുവീട്ടില്‍ പരേതനായ ...


12 വയസുകാരിയുടെ ആത്മഹത്യ: അമ്മ കാമുകന്റെ വൈകൃതങ്ങള്‍ക്ക് ഒത്താശ നൽകി പീഡിപ്പിക്കുന്നത് ആസ്വദിച്ചു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയെയും പൂജാരിയെയും...


വാളയാറില്‍ മരിച്ച സഹോദരിമാര്‍ ബലാത്സംഗം ചെയ്യപ്പെട്ടെന്ന് ഐജിയുടെ സ്ഥിരീകരണം: ബന്ധു കസ്റ്റഡിയിൽ

വാളയാറില്‍ മരിച്ച സഹോദരിമാര്‍ ബലാല്‍സംഗത്തിന് ഇരയായിട്ടുണ്ടെന്ന് തൃശൂര്‍ റേഞ്ച് ഐജി എം ആര്‍ അജിത്കുമാര്‍ സ്ഥിരീകരിച്ചു. രണ്ട് പേരുടെയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്&zwj...


അടൂരിൽ ആത്മഹത്യാരംഗങ്ങള്‍ കാമറയിലാക്കി കമിതാക്കള്‍ തൂങ്ങിമരിച്ചു

അടൂര്‍ : ആത്മഹത്യാരംഗങ്ങള്‍ കാമറയിലാക്കി കമിതാക്കള്‍ തൂങ്ങിമരിച്ചു. മുറിയില്‍ ഒാണാക്കിവച്ച കാമറകളില്‍ പകര്‍ത്തി കമിതാക്കള്‍ വാടക അപ്പാര്&...


First   <<  5 6 7 8 9  >>  Last
topbanner

Subscribe by Email

Latest Headlines