തലസ്ഥാനത്തെ നൃത്തപ്രിയരെ വിസ്മയിപ്പിച്ച് കുച്ചുപ്പുടിയുമായി മഞ്ജുവാര്യര്‍ . സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായ നൃത്തോത്സവത്തിലാണ് മഞ്ജുവിന്റെ പ്രകടനം നടന്നത്.ഗണേശ സ്തുതിയോടെയായിരുന്നു തുടക്കം. ആനന...
നീണ്ട ഇടവേളയ്ക്കുശേഷം സിനിമയില്‍ സജീവമായ മഞ്ജുവാര്യല്‍ തമിഴിലും ഭാഗ്യം പരീക്ഷിക്കാന്‍ തയ്യാറെടുക്കുന്നു. അരവിന്ദ് സ്വാമിയുടെ നായികയായാണ് മഞ്ജു എത്തുന്നത്.തമിഴ് സൂപ്പര്‍ഹിറ്റ് സംവ...
കാമുകിക്കുശേഷം അനൂപ് മേനോന്റെ നായികയായി മഞ്ജുവാര്യര്‍ എത്തുന്നു.അന്തരിച്ച രാജേഷ് പിള്ളയുടെ വേട്ട എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യര്‍ അഭിനയിക്കുന്ന പുതിയ ചിത്രമാണ് കരിങ്കുന്നം സിക്...
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്ന കാര്യം അടിസ്ഥാന രഹിതമെന്ന് നടി മഞ്ജുവാര്യര്‍. തിരുവനന്തപുരം സെട്രലില്‍ മഞ്ജു ബിജെപി സ്ഥാനാര്‍ഥിയാകുന്നു എന്ന വാര്‍ത്ത...
വേട്ടയുടെ വിജയത്തില്‍ നന്ദി അറിയിച്ച് മഞ്ജുവാര്യ രംഗത്ത്. കരള്‍ രോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന സംവിധായകന് രാജേഷ് പിള്ളക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനും മഞ്ജു ആവശ...
മഞ്ജു വാര്യര്‍ ആദ്യമായി പോലീസ് വേഷത്തിലെത്തുന്ന വേട്ടയിലെ ചിത്രങ്ങള്‍ പുറത്തുവന്നു. രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന വേട്ടയില്‍ ശ്രീബാല എന്ന ഐപിഎസുകാരിയുടെ വേഷത്തിലാണ് മഞ്ജു എത്തുന്നത്. ചിത്രത്തി...