topbanner
Friday July 19th, 2019 - 10:06:pm
topbanner

ശബരിമല ദർശനത്തിനായി വരുന്ന തൃപ്തി ദേശായിയെ സര്‍ക്കാര്‍ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തണമെന്ന് ബി ജെ പി നേതാവ്

തിരുവനന്തപുരം : തൃപ്തി ദേശായി വരുന്നതില്‍ മുന്നറിയിപ്പുമായി ബി ജെ പി നേതാവ് രം​ഗത്ത്.ശബരിമല ദർശനത്തിനെത്തുന്ന അവരെ സര്‍ക്കാര്‍ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തണം. ഞങ്ങള്‍ അത...


ശബരിമലയിലെ മാധ്യമനിയന്ത്രണത്തിനെതിരെ ഹൈക്കോടതിയിൽ ഹര്‍ജി

തിരുവനന്തപുരം: ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്തിനെതിരെ ഹര്‍ജിയുമായി ഒരു സ്വകാര്യ ചാനല്‍ ഹൈക്കോടതിയെ സമീപിച്ചു . ഹര്&zwj...


ശബരിമല യുവതീപ്രവേശനം: സർവ്വകക്ഷിയോഗം തുടങ്ങി

തിരുവനന്തപുരം: ശബരിമലയില്‍ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന‌് സർവ്വകക്ഷിയോഗം തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്റെ ചേ...


നിലക്കൽ സംഘര്‍ഷം : രണ്ടുപേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു

പമ്പ:സുപ്രീം കോടതിയുടെ ശബരിമല യുവതി പ്രവേശന വിധിക്കെതിരെ തുലാമാസ പൂജ സമയത്ത് നിലയ്ക്കലില്‍ സംഘര്‍ഷം ഉണ്ടാക്കുകയും മാധ്യമപ്രവര്‍ത്തകരുടെ വാഹനവും മറ്റും തക...


മണ്ഡലകാലത്ത് ശബരിമല ദര്‍ശനത്തിന് ബുക്ക് ചെയ്ത സ്ത്രീകളുടെ എണ്ണം 800 കവിഞ്ഞു

തിരുവനന്തപുരം: മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ബുക്ക് ചെയ്ത 10നും 50 വയസിനും ഇടയിലുള്ള സ്ത്രീകളുടെ എണ്ണം 800 കവിഞ്ഞു. കെ.എസ്.ആര്‍.ടി.സി ഓണ്‍ലൈന്‍ ബ...


ശ​ബ​രി​മ​ല​യി​ല്‍ എ​ത്തി​യ അ​ക്ര​മി​ക​ള്‍ പ​രി​ശീ​ല​നം ല​ഭി​ച്ച​വ​രാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ല്‍ എ​ത്തി​യ അ​ക്ര​മി​ക​ള്‍ പ​രി​ശീ​ല​നം ല​ഭി​ച്ച​വ​രാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. നാ​ടി​ന്‍റെ മു​ന്നോ​ട്ടു​പോ​ക്കി​നെ ത​ട​യ...


First   <<  66 67 68 69 70  >>  Last
topbanner

Subscribe by Email

Latest Headlines