topbanner
Sunday August 18th, 2019 - 7:04:pm
topbanner

മണ്ഡലകാലം വരാൻ പോവുകയാണെന്ന് മറക്കരുത്; മുന്നറിയിപ്പുമായി കെ. എം. മാണി

കോട്ടയം: വൃശ്ചികം ഒന്നിന് നട തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ശബരിമലയിൽ സമാധാനന്തരീക്ഷം നിലനിർത്തുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം വിളിച്ചു ചേർക്കണമെന്ന് കെ.എം....


ജനദ്രോഹനടപടികള്‍ക്കുവേണ്ടി കേന്ദ്രവും കേരളവും മത്സരിക്കുന്നു കെ.എം.മാണി

കോട്ടയം: ജനവിരുദ്ധനയങ്ങളുടെ കാര്യത്തില്‍ കേന്ദ്രവും കേരളവും തമ്മില്‍ നടക്കുന്നത് ഒന്നാം സ്ഥാനത്തിനുവേണ്ടിയുള്ള മത്സരമാണെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്&z...


ബാര്‍ക്കേസ്; ജഡ്ജിക്ക് ഭീഷണിക്കത്ത് അയച്ചക്കേസ് അന്വേഷണം അവസാനിപ്പിക്കരുതെന്ന് കെ.എം. മാണി

കോട്ടയം: ബാര്‍ക്കേസ് പരിഗണിക്കുന്ന തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജിക്ക് ഭീഷണി കത്തയച്ചതിനെ കുറിച്ചുള്ള അന്വേഷണം അവസാനിപ്പിക്കാന്‍ പോലീസ് ഒരുങ്ങുന്നതി...


സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും കേരളത്തിലെ ഈശ്വരവിശ്വാസികളെ വഞ്ചിച്ചുവെന്ന് കെ.എം.മാണി

കോട്ടയം: ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും കേരളത്തിലെ ഈശ്വരവിശ്വാസികളെ വഞ്ചിച്ചെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ...


ശബരിമല സ്ത്രീ പ്രവേശനം പുനഃപരിശോധനാ ഹര്‍ജി നല്‍കണമെന്ന് കെ എം മാണി

കോട്ടയം: ശബരിമലയിലെ വിശ്വാസ പ്രമാണങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും കോട്ടം തട്ടുന്ന വിധത്തിലുള്ളതാണ് സുപ്രീംകോടതി വിധി. ഇതിനെതിരെ പുന:പരിശോധനാ ഹര്‍ജി ന...


ഫ്രാങ്കോ മുളയ്ക്കലിനെ കാണാന്‍ കെ എം മാണി പാലാ സബ് ജയിലില്‍ എത്തി

പാലാ: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കാണാന്‍ കേരള കോണ്‍ഗ്രസ് അധ്യക്ഷനും പാലാ എംഎല്&zwj...


First   <<  6 7 8 9 10  >>  Last
topbanner

Subscribe by Email

Latest Headlines