topbanner
Monday February 18th, 2019 - 10:46:pm
topbanner

മുതിർന്ന നടി ലക്ഷ്മി കൃഷ്ണമൂര്‍ത്തി അന്തരിച്ചു; അന്ത്യം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍

ചെന്നൈ: നടിയും ആകാശവാണിയിൽ മുന്‍ അനൗൺസറുമായിരുന്ന ലക്ഷ്മി കൃഷണമൂർത്തി (90) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയോടെയായിരുന്നു അന്ത്യം. കോഴിക്കോട് ആകാശവാണിയില്‍ ഏറെ കാലം...


പാന്റ് ഇടാതെ എന്താണ് നിങ്ങള്‍ ഇങ്ങനെ ഇരിക്കുന്നത്...? ചൊറിയാനെത്തിയ ആരാധകനെ വായടപ്പിച്ച് അമലപോള്‍

കഴിഞ്ഞ ദിവസം നടി അമല പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ആലപ്പുഴയില്‍ കായലില്‍ വള്...


'നമ്മളെക്കൊണ്ട് പറ്റുന്നത്ര അഡ്ജസ്റ്റ് ചെയ്തു മുന്നോട്ടുപോകണം; ഇപ്പൊ എടുത്തുചാടി ചെയ്യുന്ന തീരുമാനങ്ങളൊക്കെ തെറ്റായി പോകും: തുറന്നുപറച്ചിലുമായി നമിത പ്രമോദ്

ട്രാഫിക് എന്ന ചിത്രത്തിലൂടെ ബാലതാരമായെത്തിയ നടി നമിത മലയാളികൾക്ക് പ്രിയങ്കരിയായി മാറി. പിന്നീടങ്ങോട്ടുള്ള താരത്തിന്റെ അരങ്ങേറ്റം സൂപ്പര്‍ താരങ്ങളുടെ നായികയായായിര...


ഹൃത്വിക്ക് റോഷനെ പോലെ ഒരാളെയാണ് ഞാൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നത്: തുറന്ന് പറഞ്ഞ് നടി സൊനാക്ഷി സിന്‍ഹ

ബോളിവുഡില്‍ ശ്രദ്ധേയ സിനിമകളിലൂടെ മുന്‍നിര നടിയായി ഉയര്‍ന്ന താരമാണ് സൊനാക്ഷി സിന്‍ഹ. താരത്തിന്റെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യത ആരാധകര്&z...


ജയലളിതയുടെ കഥപറയുന്ന ചിത്രത്തില്‍ അഭിനയിക്കില്ലെന്ന് നടി ഐശ്വര്യ രാജേഷ്; ഒപ്പം മീ ടുവിനെക്കുറിച്ച് താരത്തിന്റെ വ്യത്യസ്ത പ്രതികരണവും...

'ജോമോന്റെ സുവിശേഷങ്ങൾ' എന്ന സിനിമയിലൂടെ മലയാളികളുടെ സ്വന്തമായി മാറിയ പ്രശസ്ത തമിഴ് നടിയാണ് ഐശ്വര്യ രാജേഷ്. പിന്നീട് സഖാവ് എന്ന സിനിമയിലും മികച്ച പ്രകടനമാണ് താരം കാഴ്...


ചേട്ടന്‍ പറഞ്ഞെങ്കിലും അതെനിക്ക് സാധിച്ചത് പത്തൊന്‍മ്പതാം വയസിലാണ്; അത് എനിക്ക് പറഞ്ഞു തരാന്‍ അറിയില്ല: പാരീസ് ലക്ഷ്മി മനസ്സു തുറക്കുന്നു

മലയാളികളെക്കാളും നമ്മുടെ സംസ്‌കാരത്തെ സ്‌നേഹിക്കുന്നത് പലപ്പോഴും വിദേശികളായിരിക്കും. അക്കൂട്ടത്തില്‍ ഉള്ള ഒരു നടി ആണ് പാരീസ് ലക്ഷ്മിയും. അഞ്ജലി മേനോന്&...


First   <<  6 7 8 9 10  >>  Last
topbanner

Subscribe by Email

Latest Headlines