topbanner
Wednesday September 26th, 2018 - 8:26:am
topbanner

ചെങ്ങന്നൂരില്‍ ബിജെപി മുന്നിലാണെന്ന് ഉറപ്പിച്ച് പറയാതെ വി മുരളീധരന്‍

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി എംപി വി മുരളീധരന്‍ നടത്തിയ പരാമര്‍ശം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാകുന്നു.ചെങ്ങന്നൂരില്&zw...


ബിജെപി നേതാക്കളുടെ ഭീഷണി; ബിജെപി പ്രവര്‍ത്തക പോലീസ് സംരക്ഷണം തേടി

മരട്: നേതാക്കളുടെ ആക്രമണ ഭീഷണിയെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തക പോലീസ് സംരക്ഷണം തേടി. ഏതുസമയവും ആക്രമണത്തിന് സാധ്യതയുള്ളതായാണ് ബിജെപി പ്രവര്‍ത്തകയുടെ പരാതിയില്‍ പറയുന്നത്.


ബിജെപി സ്ഥാനാര്‍ഥി കുഴഞ്ഞുവീണു മരിച്ചു; തെരഞ്ഞെടുപ്പ് മാറ്റിവെച്ചേക്കും

ബെംഗളുരു: കര്‍ണാടകയിലെ ജയനഗര്‍ നിയോജകമണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി പ്രചാരണ പരിപാടിക്കിടെ കുഴഞ്ഞുവീണ് മരിച്ചതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ചേക്കുമെന്ന് സൂചന....


ഹിന്ദുത്വ പ്രമാണങ്ങളെ തകര്‍ക്കുന്നത് ബിജെപിയും, ആര്‍എസ്എസ്സും: ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി

അടുത്ത വര്‍ഷങ്ങളിലായി ഹിന്ദുത്വ പ്രമാണങ്ങളെ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ബിജെപിയും, ആര്‍എസ്എസ്സുമാണെന്ന ആരോപണവുമായി ദ്വാരകാ പീഠിലെ ...


കണ്ണൂര്‍; തെയ്യം വാളുവീശിയപ്പോൾ നാട്ടുകാര്‍ക്ക് വെട്ടേറ്റു; പ്രദേശത്ത് സംഘര്‍ഷം

കണ്ണൂര്‍: കണ്ണൂര്‍ മുഴക്കുന്നു പോലീസ് സ്റ്റേഷന്‍ പരിധിയില്‍ തില്ലങ്കേരി ഈയ്യംമ്പോട് വയല്‍ തിറക്കിടെ നാട്ടുകാര്‍ക്ക് വെട്ടേറ്റു. കൈതചാമുണ്ഡി തെയ്യത്തിന്റെ ചടങ്ങുകള്‍ക്...


രാഹുലിനൊപ്പം കോണ്‍ഗ്രസും അസ്തമിക്കും; കര്‍ണ്ണാടക തെരഞ്ഞെടുത്ത് അവസാനത്തെ ആണിയടിക്കും

പ്രധാനമന്ത്രിക്ക് നരേന്ദ്ര മോദിക്കെതിരെ ആരോപണം ഉന്നയിച്ച കോണ്‍ഗ്രസിന് തിരിച്ചടി നല്‍കി ബിജെപി രംഗത്ത്. നെഹ്‌റു-ഗാന്ധി കുടുംബത്തിലെ മുന്‍നിരക്കാരന്&z...


First   <<  6 7 8 9 10  >>  Last
topbanner

Subscribe by Email

Latest Headlines