topbanner
Saturday February 23rd, 2019 - 7:09:pm
topbanner

തൃശൂർ; ദേശീയപാതയില്‍ ബസ് ഡിവൈഡറിലിടിച്ച് 30 പേര്‍ക്കു പരിക്ക്

തൃശൂര്‍: ദേശീയപാത പന്തലാംപാടത്തിന് സമീപം സ്വകാര്യ ബസിന്റെ ആക്‌സില്‍ പൊട്ടി നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചുകയറി മുപ്പത് പേര്‍ക്ക് പരിക്ക്. ഒ...


അശാസ്ത്രീയ നിര്‍മ്മാണ രീതി: ഗുരുവായൂരില്‍ സ്വകാര്യ ലോഡ്ജ് കെട്ടിടം അപകടത്തില്‍

തൃശൂര്‍: ഗുരുവായൂരില്‍ അശാസ്ത്രീയ നിര്‍മ്മാണ രീതി മൂലം സ്വകാര്യ ലോഡ്ജ് കെട്ടിടം അപകടാവസ്ഥയിലായി. പടിഞ്ഞാറെ നടയിലെ ലോഡ്ജ് കെട്ടിട സമുച്ചയമാണ് അപകടാവസ്ഥയില...


ലൈഫ് പദ്ധതി: തൃശൂർ ജില്ലയിൽ ആദ്യഘട്ടം 87 ശതമാനം പൂര്‍ത്തിയാക്കി

തൃശൂര്‍: എല്ലാവര്‍ക്കും വീടുനല്‍കാന്‍ ലക്ഷ്യമിട്ടുള്ള സര്‍ക്കാരിന്റെ 'ലൈഫ് മിഷന്‍' പദ്ധതി ആദ്യഘട്ട പ്രവൃത്തികള്‍ ജില്ലയില്‍ 87 ശതമാനം...


തൃശൂർ ജില്ലയിൽ ജൂലൈ 20 മുതൽ പട്ടയ അദാലത്തുകൾ

തൃശൂർ: ഭൂരഹിതർക്ക് ഭൂമി നൽകണമെന്ന സർക്കാർ തീരുമാനത്തിന്റെ ഭാഗമായി ജില്ലയിൽ സെപ്തംബർ 30 നകം അയ്യായിരം പട്ടയങ്ങൾ വിതരണം ചെയ്യും. ഇതിന്റെ ഭാഗമായി ജൂലൈ 20 മുതൽ വില്ലേജ്,...


തൃശൂര്‍ സെന്റ്‌തോമസില്‍ എസ്.എഫ്.ഐക്ക് വിജയം

തൃശൂര്‍: തൃശൂര്‍ സെന്റ്‌തോമസ്  (ഓട്ടോണമസ്) കോളജില്‍ എസ്.എഫ്.ഐക്ക് വിജയം. മത്സരം നടന്ന ഒമ്പത് സീറ്റില്‍ ഏഴുസീറ്റിലും എസ്.എഫ്.ഐ. സാരഥികള്&zwj...


കേന്ദ്ര പദ്ധതികൾ; പ്രദർശനവും ബോധവൽക്കരണ പരിപാടികളും തൃശ്ശൂരിൽ ആരംഭിച്ചു

തൃശൂർ: കേന്ദ്ര വികസന ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള ത്രിദിന പ്രദർശനവും ബോധവൽക്കരണ പരിപാടികളും എരുമപ്പെട്ടി ഗ്രാമ പഞ്ചായത്ത് ഹാളിൽ എരുമപ്പെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡ...


First   <<  56 57 58 59 60  >>  Last
topbanner

Subscribe by Email

Latest Headlines