topbanner
Wednesday March 20th, 2019 - 5:20:pm
topbanner

വാട്‌സ്ആപ്പിലെ ഈ മാറ്റങ്ങള്‍ ഇനി അഡ്മിന്‍മാരെ തുണയ്ക്കും

ഗ്രൂപ്പുകളിലെ അഡ്മിന്‍മാരെ തുണയ്ക്കുന്ന മാറ്റവുമായി വാട്സ്ആപ്പ്. ഗ്രൂപ്പ് ആരംഭിച്ച അഡ്മിന്‍മാരെ പുറത്താക്കാനുള്ള നീക്കങ്ങളെ തടയുന്ന മാറ്റങ്ങളുമായാണ് പുതിയ ഗ്രൂപ്പ് ചാറ്റ് ഫീച്ചറിന്റെ വരവ...


വാട്സ്ആപ്പില്‍ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള സമയ പരിധി വര്‍ധിപ്പിച്ചു

വാട്സ്ആപ്പില്‍ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള സമയ പരിധി ഏഴ് മിനിറ്റില്‍ നിന്നും ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്റ് നേരമാക്കി വര്‍ധിപ്പിച്ചു. അതോടൊപ്പം വാട്സ്ആപ്പ് ...


ഈ സന്ദേശം കിട്ടിയാല്‍ നിങ്ങളുടെ വാട്ട്‌സ്ആപ്പ് നിശ്ചലമാകും

ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന വാട്ട്‌സ്ആപ്പില്‍ പുതുതായി എത്തിയിരിക്കുന്നത് ഒരു സ്പാം സന്ദേശമാണ്. ഈ സന്ദേശം കിട്ടി അത് വാട്ട്‌സ്ആപ്പ് ഉപയോക്താവ് കണ്ടാല്‍ അപ്പോ...


വാട്‌സ്ആപ്പ് ബിസിനസ് ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്

വാട്‌സ്ആപ്പ് ബിസിനസ് ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം മൂന്ന് ദശലക്ഷം കടന്നതായി ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്...


ഫെയ്‌സ്ബുക്കുമായി ഇടഞ്ഞ് വാട്‌സ്ആപ്പ് തലവന്‍ രാജിവെച്ചു

വാട്‌സ്ആപ്പ് തലവന്‍ ജാന്‍ കോം രാജിവെച്ചു. മറ്റ് മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രാജിയെന്ന് ജാന്‍ കോം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ടെക്‌നോളജിക്...


ഇനി വാ​ട്സ്ആ​പ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്തിനും പ്രായപരിധി

ജ​നീ​വ: മെ​സേ​ജിം​ഗ് ആ​പ്ലി​ക്കേ​ഷ​നാ​യ വാ​ട്സ്ആ​പ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള പ്രാ​യ​പ​രി​ധി ഉ​യ​ർ​ത്തു​ന്നു. യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ വാ​ട്സ്ആ​പ് ഉ​പ​യോ​ഗി​ക്...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines