topbanner
Tuesday September 25th, 2018 - 12:42:pm
topbanner

ഇനി വാ​ട്സ്ആ​പ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്തിനും പ്രായപരിധി

ജ​നീ​വ: മെ​സേ​ജിം​ഗ് ആ​പ്ലി​ക്കേ​ഷ​നാ​യ വാ​ട്സ്ആ​പ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള പ്രാ​യ​പ​രി​ധി ഉ​യ​ർ​ത്തു​ന്നു. യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ വാ​ട്സ്ആ​പ് ഉ​പ​യോ​ഗി​ക്...


വാട്‌സ്ആപ്പ് ഹര്‍ത്താലിനായി തെരുവിലിറങ്ങിയ പ്രവാസികളും ഗള്‍ഫില്‍ ജോലി തേടുന്നവരും കുടുങ്ങി

മഞ്ചേരി: അപ്രഖ്യാപിത ഹര്‍ത്താലില്‍ വ്യാപകമായ അക്രമ പ്രവര്‍ത്തനത്തിന് തെരുവിലിറങ്ങിയവര്‍ക്കെതിരെ പോലീസ് നടപടി കര്‍ശനമാക്കിയതോടെ പ്രവാസികളും ഗള്‍ഫില്‍ ജോലി തേടുന്നവരും ...


വാട്‌സ്ആപ്പ് ഹര്‍ത്താല്‍; സംഘപരിവാര്‍ ആഹ്വാനം ഏറ്റെടുത്ത് ലീഗ് ഗ്രൂപ്പുകളും

മഞ്ചേരി: വര്‍ഗീയ കലാപം ലക്ഷ്യമിട്ട് സംഘപരിവാര്‍ ആസൂത്രണം ചെയ്ത വാട്‌സ്ആപ്പ് ഹര്‍ത്താല്‍ ആഹ്വാനം ഏറ്റെടുത്ത് മുസ്ലിംലീഗുകാരുടെ ഗ്രൂപ്പും. ഹര്‍ത്താല്‍ ആഹ്വാനവുമായി ലീഗ...


ഹര്‍ത്താലിന്റെ മറവില്‍ കലാപശ്രമം: ഉന്നതരുടെ പങ്കിനെക്കുറിച്ച് സമഗ്രാന്വേഷണം വേണം: മുസ്ലിം ലീഗ്

മലപ്പുറം: വാട്‌സ് ആപ് ഹര്‍ത്താലിന്റെ മറവില്‍ മലപ്പുറത്ത് കലാപമുണ്ടാക്കാന്‍ ബി.ജെ.പിയും ആര്‍.എസ്.എസും നടത്തിയ ഗൂഢാലോചനയും ഉന്നതര്‍ക്ക് ഇതിലുള...


പുതിയ വോയ്സ് മെസേജ് റെക്കോഡിങ് ഫീച്ചറുമായി വാട്സ്ആപ്പ്

പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്. മൈക്ക് ബട്ടണ്‍ 0.5 സെക്കന്റ് അമര്‍ത്തിപ്പിടിച്ചാല്‍ ഓട്ടോമെറ്റിക്കലി വോയ്സ് റെക്കോഡാകുന്ന അപ്ഡേഷനാണ് വാട്സ്ആപ്പ് പുതുതായി പരീക്ഷിക്കുന്നത്. നിലവ...


വാട്‌സ്ആപ്പ് ഹര്‍ത്താലിന് പിന്നില്‍ സംഘപരിവാര്‍?; വര്‍ഗീയ കലാപശ്രമം; അഞ്ചുപേര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: വാട്‌സ്ആപ്പ് വഴി പ്രചരിപ്പിക്കപ്പെട്ട അപ്രഖ്യാപിത ഹര്‍ത്താലിന് പിന്നില്‍ സംഘപരിവാര്‍ സംഘടനകളെന്ന് സൂചന. സംഭവത്തില്‍ അഞ്ചുപേര്‍ പോലീസ് കസ്റ്റഡിയിലാണ്.


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines