topbanner
Monday November 19th, 2018 - 4:54:am
topbanner

സാമൂഹ്യവിഷയങ്ങള്‍ പങ്കുവയ്ക്കാന്‍ മ്യൂസിക് വീഡിയോകള്‍ ശക്തമായ മാധ്യമം

തിരുവനന്തപുരം: സ്ത്രീശാക്തീകരണം ഉള്‍പ്പെടെയുള്ള സാമൂഹിക വിഷയങ്ങള്‍ പങ്കുവെയ്ക്കാന്‍ തങ്ങളുടെ മാധ്യമം ശക്തമായ ഉപാധിയാണെന്ന് മ്യൂസിക് വീഡിയോ സംവിധായകര്&zwj...


സര്‍വകക്ഷി സംഘത്തോട്‌ പ്രധാനമന്ത്രി കൈക്കൊണ്ട വിവേചനപരമായ നിലപാട്‌ അപലപനീയം: എ വിജയരാഘവന്‍

തിരുവനന്തപുരം: കേരളത്തിന്റെ ജീവല്‍ പ്രധാന പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ പോയ സര്‍വകക്ഷി സംഘത്തോട്‌ പ്രധാനമന്ത്രി കൈക്കൊണ്ട വിവേചനപരമായ നിലപാട്...


മഴക്കെടുതി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 113 കോടി അനുവദിച്ചു: മന്ത്രി ഇ ചന്ദ്രശേഖരന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള ആശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 113.19 കോടി രൂപ അനുവദിച്ചതായി റവന്യു മന്ത്രി ...


ഓണം ബമ്പര്‍ ഭാഗ്യക്കുറി പ്രകാശനം ചെയ്തു

തിരുവനന്തപുരം: പത്തുകോടി രൂപ ഒന്നാം സമ്മാനവും നിരവധി മറ്റു സമ്മാനങ്ങളുമുള്ള തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ പ്രകാശനം പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്...


ട്രോളിംഗ്; ആശ്വാസവിതരണത്തിന് 58 കോടി ചെലവാക്കി: ജെ മേഴ്‌സിക്കുട്ടി അമ്മ

തിരുവനന്തപുരം: ട്രോളിംഗ് സമയത്തുളള ആശ്വാസസഹായ വിതരണത്തിനായി 58 കോടി രൂപ സര്‍ക്കാര്‍ ചെലവഴിച്ചതായി ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ പറഞ്...


വ്യാജ അക്ഷയ കേന്ദ്രങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം

തിരുവനന്തപുരം:അക്ഷയ കേന്ദ്രങ്ങള്‍ക്ക് സമാനമായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വ്യാജ ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഇലക്&zwn...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines