topbanner
Wednesday November 21st, 2018 - 9:51:pm
topbanner

ശബരിമലയിലെ അസൗകര്യങ്ങള്‍ മൂടിവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കെ.പി ശശികല

പമ്പ: ശബരിമലയിലെ അസൗകര്യങ്ങള്‍ മൂടിവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്‍റ് കെ.പി ശശികല. പൊലീസ് ഭക്തരെ പേടിപ്പിച്ച് അകറ്റാന്‍ ശ്രമിക്കു...


ശബരിമലയില്‍ പ്രശ്നങ്ങളുണ്ടാക്കിയത് ആര്‍എസ്‌എസുകാരാണെന്ന് അഡ്വക്കേറ്റ് ജനറല്‍

കൊച്ചി: ശബരിമലയില്‍ പ്രശ്നങ്ങളുണ്ടാക്കിയത് ആര്‍എസ്‌എസുകാരാണെന്ന് അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയിൽ വ്യക്തമാക്കി. ശബരിമലയിലെ പോലീസ് നടപടിയെക്കുറിച്ച്‌ വിശദീകരണം നല്‍കവെയാ...


ശബരിമലയിൽ അറസ്റ്റിലായ 68 പേരെ റിമാന്‍ഡ് ചെയ്തു

പ​മ്പ: ശ​ബ​രി​മ​ല​യി​ല്‍ നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച്‌ ഞാ​യ​റാ​ഴ്ച രാ​ത്രി നാ​മ​ജ​പ പ്ര​തി​ഷേ​ധം ന​ട​ത്തി​യതിന് പോലീസ് അറസ്റ്റ് ചെയ്തതില്‍ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു....


ശബരിമലയിലെ വ്യാപാരികളുടെയും ചുമട്ടുത്തൊഴിലാളികളുടെയും വയറ്റത്തടിച്ച് പോലീസ് നിയന്ത്രണം

പമ്പ:ശബരിമലയിലെ പോലീസ് നിയന്ത്രണം അയ്യപ്പന്‍മാരെ മാത്രമല്ല ശബരിമല തീര്‍ത്ഥാടന സമയത്തെ ആശ്രയിച്ചു കഴിയുന്ന നൂറുക്കണക്കിന് തൊഴിലാളികളെയാണ് ദുരിതത്തിലാഴ്ത്തിയിര...


ശബരിമലയിൽ ഭക്തരെ അറസ്റ്റ് ചെയ്യുന്നില്ല : മന്ത്രി ജി സുധാകരൻ

ആലപ്പുഴ:ശബരിമലയിൽ ഭക്തരെ അറസ്റ്റ് ചെയ്യുന്നില്ല. ഭക്തർക്ക് വേണ്ടിയാണ് കോടികൾ മുടക്കി സർക്കാർ അവിടെ സൗകര്യങ്ങൾ ഏർപ്പെടുത്തികൊണ്ടിരിക്കുന്നതെന്നും മന്ത്രി ജി സുധാകരൻ പ...


തീര്‍ഥാടക തിരക്കില്‍ ശബരിമല : സുഖദര്‍ശന നിറവില്‍ അയ്യപ്പന്മാര്‍

പമ്പ:മണ്ഡല പൂജയ്ക്കായി ശബരിമല ക്ഷേത്ര നട തുറന്നു നാലാം ദിനത്തില്‍ സന്നിധാനത്ത് തീര്‍ഥാടക തിരക്ക്. പുലര്‍ച്ചെ മൂന്നു മണിക്ക് ക്ഷേത്ര നട തുറന്നപ്പോള്‍ ...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines