topbanner
Monday November 19th, 2018 - 9:14:pm
topbanner

തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധന വില വീണ്ടും കൂടി : മോദി ജനങ്ങളെ വിഡ്ഢികളാക്കുന്നു

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധന വില വീണ്ടും കൂടി. മോദി ജനങ്ങളെ വിഡ്ഢികളാക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി.


പ്രധാനമന്ത്രിയാകാനുള്ള എല്ലാ യോഗ്യതയും രാഹുല്‍ ഗാന്ധിക്കുണ്ടെന്ന് ശിവസേന

മുംബൈ: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെങ്കില്‍ ജനാധിപത്യ രീതി അനുസരിച്ച് പ്രധാനമന്ത്രിയാകാനുള്ള എല്ലാ യോഗ്യതയും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹ...


കെ.കരുണാകരന്‍ ജന്മശതാബ്ദി ആഘോഷത്തില്‍ രാഹുല്‍ഗാന്ധി പങ്കെടുക്കും

തിരുവനന്തപുരം: കെ.കരുണാകരന്‍ ജന്മശതാബ്ദി ആഘോഷത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പങ്കെടുക്കും. ജൂലൈ ആഞ്ചിനു തൃശൂരില്‍ കെപിസിസി സംഘടിപ...


കര്‍ഷകരുടെ പ്രശ്നങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ മുഖം തിരിച്ചെന്ന് രാഹുല്‍

ന്യൂഡല്‍ഹി: കര്‍ണാടകയിലെ കര്‍ഷകരുടെ പ്രശ്നങ്ങളോട് മുഖം തിരിച്ചത് കേന്ദ്ര സര്‍ക്കാരാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സംസ്ഥാനത്തെ കര്‍ഷകര്‍ നേരിടുന്...


സ​ത്യ​ത്തി​നു​വേ​ണ്ടി​യാ​ണ് കോ​ണ്‍​ഗ്ര​സ് പോരാടുന്നത്: രാ​ഹു​ൽ ഗാന്ധി

ന്യൂ​ഡ​ൽ​ഹി: അ​ധി​കാ​ര​ത്തി​നു​വേ​ണ്ടിയ​ല്ല, സ​ത്യ​ത്തി​നു​വേ​ണ്ടി​യാ​ണ് കോ​ണ്‍​ഗ്ര​സ് പോ​രാ​ടു​ന്ന​തെ​ന്ന് പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ആ​സാ​മി​ലും ...


ചൈനയില്‍ മോദിയ്ക്ക് പിരിമുറുക്കമെന്ന് രാഹുല്‍ഗാന്ധിയുടെ ട്വീറ്റ്

ചൈനയില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രിയെ കളിയാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. നിശ്ചിത അജണ്ടകളില്ലാതെ നടത്തുന്ന ചൈനാ സന്ദര്‍ശനത...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines