Tuesday July 14th, 2020 - 6:29:am

നിപ്പ വൈറസ് ; കോഴിക്കോട് വീണ്ടും മരണം

കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി വ്യാഴാഴ്ച വൈകുന്നേരം മരിച്ചു. മൂന്ന് ദിവസമായി ചികിത്സയിലായിരുന്ന കോഴിക്കോട് നടുവണ്ണൂര്...


നിപ്പ വൈറസ്; കോഴിക്കോട് രണ്ടുപേര്‍ കൂടി മരിച്ചു

കോഴിക്കോട് :നിപ്പ വൈറസ് ബാധിച്ച് കോഴിക്കോട് രണ്ട് പേര്‍ കൂടി മരിച്ചു. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുളള അഖില്‍, സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മധുസൂദനന്‍ എന്ന...


നിപ്പ വൈറസ് ; കേരളത്തില്‍ നിന്നും യു.എ.ഇയില്‍ വന്നിറങ്ങുന്ന യാത്രക്കാരെ നിരീക്ഷിക്കാന്‍ നിര്‍ദേശം

ദുബായ്: നിപ വൈറസ് ബാധയെതുടര്‍ന്ന് കേരളത്തില്‍ നിന്നും യു.എ.ഇയില്‍ വന്നിറങ്ങുന്ന യാത്രക്കാരെ നിരീക്ഷിക്കുമെന്ന് ആരോഗ്യ മന്ത്രാലയം. ഏതെങ്കിലും തരത്തില്‍ ആര്‍ക്കെങ്കിലും നിപ്പാ ...


ആശയക്കുഴപ്പം അകന്നു; നിപ്പായ്ക്കു കാരണം പഴംതീനി വവ്വാലുകളെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് പടര്‍ന്ന നിപ്പ വൈറസിന്റെ ഉറവിടം വവ്വാലുകള്‍ തന്നെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചതായി ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. പഴംതീനി വവ്വാലുകളാണ് നിപ്പ വൈറസ് വാഹകര്‍. ക...


നിപ്പ കോഴിയിറച്ചിയില്‍ നിന്നെന്ന് വ്യാജസന്ദേശം പ്രചരിപ്പിച്ചയാള്‍ക്കെതിരെ കേസെടുത്തു

കണ്ണൂര്‍: നിപ്പ വൈറസ് പടര്‍ന്ന് പിടിക്കുന്നത് കോഴിയിറച്ചിയിലൂടെയാണെന്ന് വ്യാജ സന്ദേശം പ്രചരിപ്പിച്ച യുവാവിനെതിരെ കേസെടുത്തു. മൂവാറ്റുപുഴ സ്വദേശി പി.എം.സുനില്‍കുമാറിനെതിരെയാണ് ജില്ലാ ...


നി​പ്പാ​ വൈറസ്: മരിച്ച ന​ഴ്‌​സ് ലി​നി​യു​ടെ കുട്ടികളും ആശുപത്രിയിൽ

കോ​ഴി​ക്കോ​ട്: നി​പ്പാ​ വൈറസ് ബാ​ധി​ച്ച് മരിച്ച നഴ്സിന്‍റെ കുട്ടികളും ആശുപത്രിയിൽ. നി​പ്പാ​ വൈറസ് ബാ​ധി​ച്ച് മ​രി​ച്ച പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സ് ലി​നി​യു​ടെ മ​ക്ക...


സംസ്ഥാനത്ത് പുതിയ നിപ്പാ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: സംസ്ഥാനത്ത് പുതിയ നിപ്പാ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. വൈറസ് ബാധിച്ച് മരിച്ചവരുമായി അടുപ്പമുള്ളവരെ നിരീക്ഷിച്ചുവരികയാണെന്നും മന്ത...


നെഞ്ച് തകര്‍ന്നിരിക്കുമ്പോള്‍ വേണ്ടത് പിന്തുണ.. പകരം കിട്ടുന്നത് അവഗണനയും ഒറ്റപ്പെടുത്തലും: സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചരണങ്ങളെക്കുറിച്ച് ഉബീഷ്

തിരൂരങ്ങാടി: നിപ്പാ വൈറസ് ബാധ വ്യാപിക്കുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ജനങ്ങളെ ആശങ്കപ്പെടുത്തുന്ന തരത്തില്‍ വ്യാജ പ്രചരണങ്ങള്‍ വര്‍ധിച്ചു വരികയാണ്. ഇ...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines