topbanner
Friday October 19th, 2018 - 10:30:am
topbanner
Breaking News

മുപ്പതോളം നിത്യോപയോഗ സാധനങ്ങളുടെ നികുതിനിരക്ക് കുറയും

ന്യൂഡല്‍ഹി : ജിഎസ്ടി കൗണ്‍സില്‍ മുപ്പതോളം നിത്യോപയോഗ സാധനങ്ങളുടെ നികുതിനിരക്ക് കുറയ്ക്കാനും ആഡംബര കാറുകളുടെ സെസ് ഉയര്‍ത്താനും തീരുമാനിച്ചു. ഇഡലി, ദോശ, മഴക്കോട്ട്, കംപ്യൂട്ടര്&zw...


നടി ആക്രമിക്കപ്പെട്ടക്കേസില്‍ സുനിയെ സഹായിച്ച പോലീസുകാരന്‍ അറസ്റ്റില്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ സഹായിച്ച പോലീസുകാരന്‍ അറസ്റ്റില്‍. കളമശേരി എആര്‍ ക്യാമ്ബിലെ അനീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ദിലീപിനെ ബന്ധപ...


ഗൂഗിള്‍ ഡ്രൈവ് സേവനം നിര്‍ത്തുന്നു

ഗൂഗിള്‍ തങ്ങളുടെ പ്രശസ്തമായ സേവനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു. 2018 മാര്‍ച്ചോടു കൂടി ഈ സേവനം അവസാനിപ്പിക്കുമെന്നാണ് പുറത്തു വരുന്നത്.ഗൂഗിള്‍ ഡ്രൈവ് ഡെസ്‌ക്ടോപ്പ് ആപ്പ് മാത...


ഗള്‍ഫ് രാജ്യങ്ങളില്‍ വേതന വര്‍ദ്ധനവ് വരുന്നു

ദുബൈ: ഗള്‍ഫ് രാജ്യങ്ങളില്‍ വേതന വര്‍ദ്ധനവ് നടപ്പിലാക്കുന്നു. ജീവിത ചിലവ് കൂടിയത്, നികുതികള്‍ പുതുതായി പല സാധനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയത്, എണ്ണവില കൂട്ടിയത് എന്നിവ മൂലം ...


വിശ്വനാഥന്‍ ആനന്ദ് ലോകകപ്പ് ചെസില്‍ നിന്നും പുറത്തായി

ടിബിലിസി:ലോക ചെസ് ചാമ്ബ്യന്‍ഷിപ്പിലെ പങ്കാളിത്തം അനിശ്ചിതത്വത്തില്‍ ആക്കി വിശ്വനാഥന്‍ ആനന്ദ് ലോകകപ്പ് ചെസില്‍ നിന്നും പുറത്തായി.ലോകകപ്പ് ചെസില്‍ കാനഡയുടെ 109-ാം റാങ്കുകാരന്&z...


ജിമ്മിക്കി കമ്മലിന് കടല്‍ക്കടന്നൊരു ആരാധകന്‍

ഓണത്തിന് കേരളക്കരയാകെ ഏറ്റെടുത്ത 'ജിമിക്കി കമ്മല്‍'ന് രാജ്യത്തിന്റെ അതിര്‍ത്തി കടന്ന ഒരു ആരാധകന്‍ എത്തിയിരിക്കുന്നു. .ജിമ്മിക്കി കമ്മല്‍ പാട്ടിന്റെ ആരാധകനാണ് താനെന്ന് സാക്ഷാല്&zw...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines