topbanner
Tuesday June 25th, 2019 - 4:02:pm
topbanner

രാജ്യസുരക്ഷയ്ക്ക് വേണ്ടി ചെലവാക്കുന്ന തുകയുടെ പട്ടികയില്‍ റഷ്യയെ മറികടന്ന് ഇന്ത്യ നാലാമത്

സ്റ്റോക്ഹോം:രാജ്യസുരക്ഷയ്ക്ക് വേണ്ടി ചെലവാക്കുന്ന തുകയുടെ പട്ടികയില്‍ റഷ്യയെ മറികടന്ന് ഇന്ത്യ നാലാമത്. കഴിഞ്ഞ വര്‍ഷം പ്രതിരോധ മേഖലയ്ക്കായി 66.5 ബില്യണ്‍ ഡോളറാണ് ഇന്ത്യ ചെലവഴിച്ചത്. ഇ...


യുദ്ധം ഉണ്ടായാല്‍ ചൈനീസ് അതിര്‍ത്തിയില്‍ എത്തണം ; ബ്രഹ്മപുത്ര നദിക്ക് കീഴിലൂടെ ഇന്ത്യ തുരങ്കം നിര്‍മ്മിക്കുന്നു

യുദ്ധം ഉണ്ടായാല്‍ എളുപ്പത്തിലുള്ള സൈനീക നീക്കം ലക്ഷ്യമിട്ട് ചൈനീസ് അതിര്‍ത്തിയിലേക്ക് ഇന്ത്യ തുരങ്കപാത നിര്‍മ്മിക്കുന്നു. ബ്രഹ്മപുത്ര നദിക്കടിയിലൂടെ 12 മ...


ഇന്ത്യയില്‍ തീവ്ര ഹിന്ദുത്വ നിലപാട് വര്‍ദ്ധിച്ചു, വിശ്വാസങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന രീതി കൂടിയെന്നും റിപ്പോര്‍ട്ട്

ഇന്ത്യയില്‍ തീവ്ര ഹിന്ദുത്വ നിലപാട് വര്‍ദ്ധിച്ചതായി യുഎസ് കമ്മീഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലീജ്യസ് ഫ്രീഡത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്. മുമ്പില്ലാത്ത വിധം രാജ്യത...


ഇരട്ട പദവി വഹിക്കുന്നതായി പരാതി : സ​ച്ചി​​നും വി.​വി.​എ​സ് ല​ക്ഷ്മ​ണി​നും ബി​സി​സി​ഐയുടെ നോ​ട്ടീ​സ്

ന്യൂ​ഡ​ൽ​ഹി: ഇ​ര​ട്ട പ​ദ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളാ​യ സ​ച്ചി​ൻ തെ​ൻ​ഡു​ൽ​ക്ക​റി​നും വി.​വി.​എ​സ് ല​ക്ഷ്മ​ണി​നും ബി​സി​സി​ഐയുടെ നോ​ട്ടീ​സ്. നിലവിൽ ഇ​ന്ത്യ​ൻ ക്രി​ക...


അഭിനന്ദനെ തിരിച്ചുതന്നില്ലായിരുന്നെങ്കില്‍ അന്ന് കൂട്ടക്കൊലയുടെ രാത്രി ആയിരുന്നേനെ ; മോദി

വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ മോചിപ്പിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറായിരുന്നില്ലെങ്കില്‍ അതൊരു കൂട്ടകൊലയുടെ രാത്രിയായി മാറ...


ഇമ്രാനെ പ്രശംസിക്കണോ എന്നാലോചിച്ച് ഭക്തര്‍ ഇപ്പോള്‍ തലചൊറിയുകയാവും: മെഹബൂബ മുഫ്തി

ന്യൂഡല്‍ഹി:2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജയിക്കുകയാണെങ്കില്‍ സമാധാന ചര്‍ച്ചകള്‍ കൂടുതല്‍ മെച്ചപ്പെടുമെന്ന പാക് പ...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines