topbanner
Monday September 24th, 2018 - 5:07:pm
topbanner

സ്വര്‍ണ വില വര്‍ധിച്ചു

കൊച്ചി: സ്വര്‍ണ വില വര്‍ധിച്ചു. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. പവന് 21,440 രൂപയിലും, ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,680 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. മൂന്ന് ദിവസത്തിന് ശേഷമാണ്...


സ്വര്‍ണ വിലയില്‍ വര്‍ധനവ്

കൊച്ചി: സ്വര്‍ണ വിലയില്‍ വര്‍ധനവ്. ഇന്ന് പവന് 120 രൂപ വര്‍ധിച്ചു. വെള്ളിയാഴ്ച സ്വര്‍ണ വിലയില്‍ കുറവുണ്ടായിരുന്നു. പവന് 21,360 രൂപയാണ് വില. ഗ്രാമിന് 15 രൂപ വര്‍ധിച്ച് ...


കൊച്ചിയില്‍ വന്‍ സ്വര്‍ണവേട്ട: മഹാരാഷ്ട്ര സ്വദേശി പിടിയില്‍

കൊച്ചി: കൊച്ചി നഗരത്തില്‍ വന്‍ സ്വര്‍ണവേട്ട. സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സ്വദേശി യശ്വന്ത് ജവാന്‍ഡിനെ അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്ന് വാണി...


സ്വര്‍ണ വില വര്‍ദ്ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ദ്ധിച്ചു. പവന് 80 രൂപയാണ് കൂടിയത്. പവന് 21,280 രൂപയും ഗ്രാമിന് 10 രൂപ വര്‍ദ്ധിച്ച് 2,660 രൂപയുമാണ് നിരക്ക്. ഇന്നലെ പവന് 160 രൂപ വര്‍ദ്ധിച്ചിരു...


കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട. ദുബായില്‍നിന്നും മസ്‌കറ്റില്‍നിന്നും എത്തിയ യാത്രക്കാരില്‍ നിന്ന് നിന്നു 28 ലക്ഷം രൂ...


സ്വര്‍ണ വില ഇന്നും കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ശനിയാഴ്ചയും വില കുറഞ്ഞിരുന്നു. 21,240 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,655 രൂപയിലാണ് വ്യാപാരം പുരോഗ...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines