topbanner
Friday September 21st, 2018 - 9:21:pm
topbanner

നടിയെ ആക്രമിച്ച കേസില്‍ തനിക്കെതിരെ വന്ന വാര്‍ത്ത വസ്തുതാ വിരുദ്ധം: സിദ്ധാര്‍ഥ് ഭരതന്‍

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ തന്റെ പേരിൽ വന്ന വാർത്ത വസ്തുതാ വിരു ദ്ധം. തന്നെ ഇതിൽ വലിച്ചിഴച്ചത്തില്‍ ഏറെ വേദനയുണ്ടെന്ന് സംവിധായകനും നടനുമായ സിദ്ധാര്‍...


സംശയത്തിന്‍റെ നിഴലില്‍ യുവനടന്‍; സിനിമ രംഗത്തുള്ളവര്‍ക്ക് പങ്ക്; സുപ്രധാന വഴിത്തിരിവ്?

കൊച്ചി: കൊച്ചിയില്‍ ചലച്ചിത്ര നടിയെ ആക്രമിച്ച കേസില്‍ സിനിമാ മേഖലയിലുള്ളവരുണ്ടെന്ന് വ്യക്തമായ സൂചന പോലീസിന് ലഭിച്ചു. നടിയെ ആക്രമിച്ച സംഘത്തിലെ പിടിയിലായവരുടെ...


നടിക്കെതിരായ ആക്രമണം ഒറ്റപ്പെട്ടതല്ല പാര്‍ട്ടി സെക്രട്ടറി; സര്‍ക്കാറിന്‍റെ അലംഭാവം..ഇതാ വസ്തുതകള്‍

കൊച്ചി: കൊച്ചിയില്‍ യുവനടിക്ക് നേരെ ആക്രമണത്തിന് ശേഷം ഏറ്റവും നിരുത്തരവാദിത്വത്തോടെ പ്രസ്താവന നടത്തിയത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനായിരുന്നു. ഇത...


ഭാവന പൃഥ്വിയുടെ നായികയാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍

ശ്യാമപ്രസാദ് ചിത്രത്തിനു ശേഷം പൃഥ്വിയും ഭാവനയും വീണ്ടും ഒരുമിയ്ക്കുന്ന ആദത്തിന്റെ ചിത്രീകരണം അടുത്ത ദിവസം തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. നവാഗതനായ ജിനു എബ്രഹാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക...


അതിക്രമത്തിനിരയായ നടിക്ക് എല്ലാ പിന്തുണയും നല്‍കും: പിണറായി വിജയന്‍

തിരുവനന്തപുരം: എറണാകുളത്ത് അതിക്രമത്തിനിരയായ ചലച്ചിത്രപ്രവര്‍ത്തകയുമായി ഫോണില്‍ സംസാരിച്ചുവെന്നും എല്ലാവിധ പിന്തുണയും സംരക്ഷണവും സര്‍ക്കാര്‍ അവര്&zwj...


നടിയെ ആക്രമിച്ച സംഭവം: ചിലർ തങ്ങളെ കുടുക്കിയ തെന്ന് പൾസർ സുനി

കൊച്ചി: മലയാള സിനിമയിലെ യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ മുഖ്യപ്രതിയായ പൾസർ സുനി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ചിലർ ചേർന്ന് തന്നെ കുടുക്കിയതാണ...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines