topbanner
Saturday November 23rd, 2019 - 1:27:am
topbanner

കശ്മീരിലെ സാഹചര്യം മനസിലാക്കാന്‍ നിങ്ങള്‍ക്ക് ഒരു വിമാനം അയച്ചു തരാം, എന്നിട്ട് സംസാരിക്കൂ ; രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ഗവര്‍ണര്‍

രാഹുല്‍ഗാന്ധിയെ കശ്മീരിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് സത്യപാല്‍ മാലിക് പറഞ്ഞു.' കശ്മീരിലെ സാഹചര്യം വന്ന് പഠിക്കാന്‍ ഞാന്‍ നിങ്ങള്‍ക്ക് ഒരു വിമാനം അ...


ഭൂദാനത്തും,നിലമ്പൂരും, കവളപ്പാറയും നേരിട്ടെത്തി രാഹുല്‍ ഗാന്ധി

  മലപ്പുറം: വയനാട് എംപി രാഹുല്‍ ഗാന്ധി മലപ്പുറത്ത് ഉരുള്‍പ്പൊട്ടലുണ്ടായ ഭൂദാനത്ത് സന്ദര്‍ശനം തുടങ്ങി. ഉരുള്‍പൊട്ടല്‍ നാശം വിതച്ച നിലമ്പൂരും കവളപ്പാറയും രാഹുല്&zwj...


രാഹുല്‍ ഗാന്ധി കേരളത്തിലെത്തി; ആദ്യം സന്ദര്‍ശിക്കുക മലപ്പുറത്തെ പ്രളയബാധിത പ്രദേശങ്ങള്‍

കോഴിക്കോട്: കനത്തമഴയിലും മണ്ണിടിച്ചിലും നാശം വിതച്ച കവളപ്പാറയും പോത്തുകല്ലും മറ്റ് പ്രദേശങ്ങളും സന്ദര്‍ശിക്കുന്നതിന് വയനാട് എം.പി രാഹ...


രാഹുല്‍ ഗാന്ധി നാളെ കേരളത്തില്‍ എത്തും: ദുരന്തബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിക്കും

കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴയും ഉരുള്‍പൊട്ടലും തുടരുന്നതിനിടെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ വയനാട് എംപി രാഹുല്‍ ഗാന്ധി നാളെയെത്തും. കോഴിക്കോട് എത്തുന്ന രാഹുല്...


വയനാട്ടിലെ ജനങ്ങളാണ് തന്റെ ചിന്തയിലും പ്രാര്‍ത്ഥനയിലും; യാത്രയ്ക്ക് അനുമതി ലഭിച്ചാലുടന്‍ എത്തുമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കനത്ത മഴയില്‍ ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങളാണ് തന്റെ ചിന്തയിലും പ്രാര്‍ത്ഥനയിലുമെന്ന് വയനാട് എംപി രാഹുല്‍ ഗാന്ധി. വയനാട്ടിലേക്ക് വരാനിറങ്ങിയതാണെന്നും എന്നാല്&z...


ജനങ്ങളാണ് രാഷ്ട്രം, ഭൂമിയല്ല രാജ്യത്തിന്റെ അടിസ്ഥാനം; ദേശീയഐക്യം ഉണ്ടാക്കാന്‍ കശ്മീരിനെ കീറിമുറിക്കുകയല്ല വേണ്ടതെന്ന് രാഹുല്‍ ഗാന്ധി

ജമ്മു കശ്മീര്‍ വിഭജനത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനങ്ങളാണ് രാഷ്ട്രമെന്നും ഭൂമിയല്ല രാജ്യത്തിന്റെ അടിസ്ഥാനമെന്നും രാഹുല്‍ ട്വീറ്റില്‍ വിമര്‍ശ...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines