topbanner
Thursday February 21st, 2019 - 7:43:pm
topbanner

കോതമംഗലം മണ്ഡലത്തിൽ കാലപ്പഴക്കം ചെന്ന പൈപ്പുകൾ മാറ്റി പുതിയ പൈപ്പുകൾ സ്ഥാപിക്കുന്ന നടപടി വേഗത്തിലാക്കും: മന്ത്രി കെ.കൃഷ്ണൻകുട്ടി

കൊച്ചി: കോതമംഗലം മണ്ഡലത്തിലെ നിലവിലുള്ള കാലപ്പഴക്കം ചെന്ന കുടിവെള്ള പൈപ്പുകൾ മാറ്റി പുതിയ പൈപ്പുകൾ സ്ഥാപിക്കുന്ന നടപടി വേഗത്തിലാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ ...


'കൊച്ചിൻ ശാദി അറ്റ് ചെന്നൈ 03'യിലെ ആദ്യ ഗാനം യൂട്യൂബിൽ റിലീസ് ചെയ്തു

കൊച്ചി: 'കൊച്ചിൻ ശാദി അറ്റ് ചെന്നൈ 03'യിലെ ആദ്യ ഗാനം യൂട്യൂബിൽ റിലീസ് ചെയ്തു. "അമ്മപ്പൂവിൻ" എന്ന് തുടങ്ങുന്ന ഗാനം ഗോഡ്‌വിൻ വിക്ടറിന്റെ വരികൾക്ക് സണ്ണി വിശ്വനാഥ്...


എറണാകുളം; തെങ്ങു കയറാൻ കൂവപ്പടിയിൽ 59 അംഗ വനിതാസംഘം റെഡി

കൊച്ചി: തെങ്ങുകയറ്റത്തിൽ പരിശീലനം നേടി കൂവപ്പടിയിൽ 59 അംഗ വനിതാ സംഘം. കൂവപ്പടി ബ്ലോക്കിന് കീഴിലെ ആറ് പഞ്ചായത്തുകളിലെ 59 വനിതകളാണ് തെങ്ങു കയറ്റത്തിൽ പരിശീലനം പൂർത്തിയ...


കൊച്ചിയിൽ വൃദ്ധയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍

കൊച്ചി: എഴുപതുകാരിയായ വൃദ്ധയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ട് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ദിവസങ്ങളോളം പലയിടത്തായി ഒളിവില്‍ കഴിഞ്ഞ ശേഷം നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ്...


ടോട്ടൽ ക്വാർട്ട്സ് എഞ്ചിൻ ഒായിലിന്റെ പിൻതുണയോടെ ആസ്റ്റൺ മാർട്ടിൻ വി8 വാന്റേജ് കൊച്ചിയിൽ

കൊച്ചി: ആസ്റ്റൺ മാർട്ടിൻ മുംബൈയുമായി സഹകരിച്ച് ടോട്ടൽ ഒായിൽ ഇന്ത്യ സംഘടിപ്പിക്കുന്ന ആസ്റ്റൺ മാർട്ടിൻ വാന്റേജ് റോഡ് ഷോ കൊച്ചി അടക്കമുള്ള നഗരങ്ങളിൽ പര്യടനം നടത്തു...


കൊച്ചിയില്‍ ഊബര്‍ ഈറ്റ്സ് ഡെലിവറി ബോയിയെ മര്‍ദിച്ച സംഭവത്തിൽ യുവജന കമ്മീഷന്‍ കേസെടുത്തു  

  കൊച്ചി: കൊച്ചിയിൽ റസ്റ്റോറന്റ് ഉടമയും ജീവനക്കാരും ചേർന്ന് യുവാവിനെ മർദ്ദിച്ചവശനാക്കിയ സംഭവത്തില്‍ സംസ്ഥാന യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മലപ്പുറം സ്വദേശിയായ ജവഹര്&zw...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines