topbanner
Sunday July 21st, 2019 - 2:43:pm
topbanner

നക്ഷത്ര ആമകളെ വില്‍ക്കാന്‍ ശ്രമിച്ച അഞ്ചു പേര്‍ പിടിയില്‍

ഇടുക്കി: കട്ടപ്പനയില്‍ നക്ഷത്ര ആമകളെ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ അഞ്ചുപേരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡിനു സമീപത്തെ സ്വകാര്യ ലോഡ്ജില്&zw...


തട്ടുകടയില്‍ കയറി ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിൽ ജീവനക്കാരന് വെട്ടേറ്റു

ഇടുക്കി: കട്ടപ്പനയില്‍ തട്ടുകടയില്‍ കയറി ഗുണ്ടാസംഘം ജീവനക്കാരെ ആക്രമിച്ചു. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം നടന്നത്. രണ്ട് വാഹനങ്ങളിലായെത്തിയ പത്തോളം വരുന്ന ഗുണ്ടാസംഘം വാടിവാളും മാരകാ...


ഇ​ടു​ക്കി​യി​ല്‍ ഹ​ര്‍​ത്താ​ലി​ന് അ​നു​മ​തി തേ​ടി യു​ഡി​എ​ഫ് ക​ള​ക്ട​ര്‍​ക്കു ക​ത്തു​ന​ല്‍​കി

തൊ​ടു​പു​ഴ: ഇടുക്കി ജില്ലയിൽ ഹ​ര്‍​ത്താ​ല്‍ ന​ട​ത്താ​ന്‍ അ​നു​മ​തി തേ​ടി യു​ഡി​എ​ഫ് ജി​ല്ലാ ക​ള​ക്ട​ര്‍​ക്കു ക​ത്തു​ന​ല്‍​കി. ഇ​ടു​ക്കി ജി​ല്ല​യി​ല്‍ ക​ര്‍​ഷ​ക ആ​ത്മ​...


വൈവിധ്യമാര്‍ന്ന തോക്കുകളുടെ പ്രദര്‍ശനവുമായി ഇടുക്കി ജില്ലാ പോലീസ്

ഇടുക്കി:വൈവിധ്യമാര്‍ന്ന തോക്കുകളുടെ പ്രദര്‍ശനം ജില്ലാ പോലീസ് വകുപ്പിന്റെ സ്റ്റാളിനെ ഏറെ ശ്രദ്ധേയമാക്കുന്നു. 5 തരം റൈഫിളുകള്‍, 3 തരം പിസ്റ്റലുകള്‍, പോ...


ഇടുക്കിയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ

ഇടുക്കി: വായ്പാ തിരിച്ചടവ് മുടങ്ങിയതനെ തുടര്‍ന്ന് ഇടുക്കിയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. പെരിഞ്ചാംകുട്ടി സ്വദേശി ശ്രീകുമാറാണ് ആത്മഹത്യ ചെയ്തത്. രണ്ടു ബാങ്കുകളില്‍ നിന്നും സ്വകാര്യ...


ഉത്‌പാദനത്തിനൊപ്പം ഊര്‍ജ്ജ സംരക്ഷണത്തിനും പ്രാധാന്യം: മന്ത്രി എം.എം.മണി

ഇടുക്കി: ഊര്‍ജ്ജ ഉത്‌പാദനത്തിനൊപ്പം ഊര്‍ജ്ജ സംരക്ഷണത്തിനും കൂടിയാണ്‌ സര്‍ക്കാരും വൈദ്യുതി ബോര്‍ഡും പ്രാധാന്യം നല്‍കുന്നതെന്ന്‌ വൈദ...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines