topbanner
Thursday September 20th, 2018 - 2:11:am
topbanner
Breaking News

ദേശീയ ചലചിത്ര അവാര്‍ഡ്; പിന്നണിയില്‍ നടന്നതെന്ത്?; മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ് വൈറലാകുന്നു

ന്യൂഡല്‍ഹി: ദേശീയ ചലചിത്ര അവാര്‍ഡ് വിതരണ ചടങ്ങ് ബഹിഷ്‌കരണവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ കഴിഞ്ഞദിവസം നടന്ന സംഭവങ്ങള്‍ വിശദീകരിച്ച് ന്യൂസ് 18ലെ മാധ്യമപ്രവര്‍ത്തകന്&zw...


യുവാക്കളെ ആകര്‍ഷിക്കാന്‍ ഡേറ്റിങ് ആപ്പുമായി സക്കര്‍ബര്‍ഗ്

പങ്കാളികളെ തേടാനും പ്രണയിക്കാനും സഹായിക്കുന്ന ഡേറ്റിങ് ആപ്പുമായി മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഹൃദയത്തിന്റെ ആകൃതിയിലുള്ള ചുവന്ന നിറത്തിലുള്ള രൂപം ഉള്‍ക്കൊള്ളിച്ചതാണ് പുതിയ ആപ്പിന്റെ ല...


തൃശൂര്‍ പൂരത്തിന്റെ പേരില്‍ ഹൈന്ദവ ദൈവങ്ങളെ അപമാനിച്ചു; ആര്‍എംപി നേതാവിനെതിരെ കേസ്

തൃശ്ശൂര്‍: ആര്‍.എം.പി.യുടെ യുവജനവിഭാഗമായ ആര്‍.വൈ.എഫിന്റെ സംസ്ഥാനനേതാവ് തളിക്കുളം നാലകത്ത് എന്‍.എ. സഫീറിന്റെ പേരില്‍ പോലീസ് കേസെടുത്തു.തൃശ്ശൂര്‍ പൂരവുമായി ബന്ധ...


ഫെയ്‌സ്ബുക്ക് പ്രണയം; വീട്ടമ്മ കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി

വൈക്കം: ഒരു കുട്ടിയുടെ അമ്മയായ യുവതി ഫേസ്ബുക്ക് പ്രണയത്തില്‍ കുടുങ്ങി കാമുകനൊപ്പം നാടുവിട്ടതായി സംശയം. യുവതിയെ കാണാതായതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്കി. വൈക്കം ചെമ്പ് കാട...


ഫേസ്ബുക്ക് മെസഞ്ചര്‍ ആപ്പ് ഉപയോഗിച്ച് കൈമാറുന്ന സന്ദേശങ്ങളുടെ ഉള്ളടക്കങ്ങള്‍ പരിശോധിക്കാറുണ്ട് ; സക്കര്‍ബര്‍ഗ്

ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പുതിയ കുറ്റസമ്മതം കൂടി വരികയാണ്. ഫേബ്‌സുക്ക് മെസഞ്ചര്‍ സ്വകാര്യമല്ല, ഇതിലൂടെ നടക്കുന്ന എല്ലാ കൈമാറ...


9 കോടിയോളം ആളുകളുടെ വിവരം ചോര്‍ന്നതായി സ്ഥിരീകരിച്ച് ഫേസ്ബുക്ക്

വാഷിങ്ടണ്‍: വിവാദമായ കേംബ്രിജ് അനലിറ്റിക്ക സ്ഥാപനം വഴി ഏകദേശം ഒന്‍പതു കോടിയോളം ആളുകളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് സമ്മതിച്ച് ഫേസ്ബുക്. മാര്‍ക്ക് സക്കര്‍ബര്&z...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines