topbanner
Sunday April 21st, 2019 - 8:26:am
topbanner

പ്രതിരോധ സുരക്ഷയ്ക്ക് 2.74 ലക്ഷം കോടി രൂപ

ന്യൂഡല്‍ഹി: പ്രതിരോധം ശക്തിപ്പെടുത്താന്‍ 2.74 ലക്ഷം കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബജറ്റില്‍ പ്രഖ്യാപിച്ചു. എക്കാലത്തേയും റെക്കോര്‍ഡ് തുകയാണിത്.


ഇന്ത്യയുടെ ആപ്പ് ഭ്രമം അമേരിക്കയെയും പിന്നിലാക്കി

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നുള്ള ആപ്പ് ഡൗണ്‍ലോഡിങിന്റെ കാര്യത്തില്‍ ഇന്ത്യക്കാര്‍ മുന്നിലെന്ന് റിപ്പോര്‍ട്ട്. 600 കോടി ആപ്പ് ഡൗണ്‍ലോഡിങാണ് 2016 ല്‍ ഇക്കാര്യത്തി...


പൂനെ ഏകദിനത്തില്‍ ഇംഗ്ലണ്ടിന് മികച്ച തുടക്കം

പൂനെ: ഇന്ത്യ ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യമത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിംഗിനയച്ചു. ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിനു മികച്ച തുടക്കം. ഒരു വിക്കറ്റ് നഷ്ടത്തില്‍ 77 റണ...


മെക്‌സിക്കോയില്‍ യുഎസ് നയതന്ത്ര പ്രതിനിധിയെ വെടിവെച്ചത് ഇന്ത്യക്കാരന്‍

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ ജലിസ്‌കോയില്‍ കഴിഞ്ഞദിവസം യുഎസ് നയതന്ത്ര പ്രതിനിധി ക്രിസ്റ്റഫര്‍ ആഷ്‌ക്രാഫ്റ്റിനു നേരെ വെടിവച്ചയാള്‍ പിടിയില്‍. ഇന്ത്യന്&z...


യുഎഇയില്‍ കപ്പലില്‍ കുടുങ്ങിയവര്‍ സുഷമാ സ്വരാജിന് ട്വീറ്റ് ചെയ്തു; റിപ്പോര്‍ട്ട് തേടി മന്ത്രി

ന്യൂഡല്‍ഹി: ഉടമസ്ഥര്‍ ഉപേക്ഷിച്ചുപോയ കപ്പലുകളില്‍ ചോര്‍ച്ചയുള്ളതിനാല്‍ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനും 41 ഇന...


അണ്ടര്‍- 19 ഏഷ്യകപ്പില്‍ ഇന്ത്യ ചാമ്പ്യന്‍ന്മാര്‍

കൊളംബോ: സ്പിന്നർമാരുടെ മികവിൽ 19 വയസിൽ താഴെയുള്ളവരുടെ ഏഷ്യാകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യ സ്വന്തമാക്കി. ഫൈനലിൽ ശ്രീലങ്കയെ ഇന്ത്യ 34 റൺസിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ്...


First   <<  46 47 48 49 50  >>  Last
topbanner

Subscribe by Email

Latest Headlines