topbanner
Tuesday September 25th, 2018 - 4:45:pm
topbanner

ചായ കുടിച്ച കടയിൽ വിലയിൽ തർക്കം: കസ്റ്റഡിയിലായാൾക്ക് ലോട്ടറിയടിച്ചു

ചായ കുടിച്ച കടയിൽ വിലയിൽ തർക്കത്തെത്തുടർന്ന് കസ്റ്റഡിയിലായാൾക്ക് ലോട്ടറിയടിച്ചു വടകരയിലാണ് സംഭവം, ഭാഗ്യം പോലീസ് കസ്റ്റഡിയിൽ ഇരിക്കെയാണ് എത്തിയത്. വടകരയിലെ പ്രമുഖ ബേക...


അപകടം കെണിയായി വടകര റെയിൽവേ പ്ലാറ്റ് ഫോം

വടകര റെയിവേ സ്‌റ്റേഷനിലെ ഒന്നാം പ്ലാറ്റ് ഫോമില്‍ അപകടം കെണിയാകുകയാണ്. മഴപെയ്യുകയാണെങ്കില്‍ യാത്രക്കാര്‍ക്ക് കുടചൂടി മാത്രമേ ഈ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കാന്‍ സാധി...


അക്രമങ്ങള്‍ക്കെതിരായ ചെന്നിത്തലയുടെ ശാന്തിയാത്രയില്‍ ആയിരങ്ങള്‍ പങ്കെടുത്തു

വടകര: സിപിം- ബി.ജെ.പി സംഘര്‍ഷങ്ങള്‍ പതിവാകുന്ന വടകര മേഖലയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ശാന്തിയാത്ര.ഇരുപാര്‍ട്ടികളുടേയും നേതൃത്വത്തില്‍ നാട്ടില...


വ​ട​ക​ര​യി​ൽ ബി​ജെ​പി നേതാവിന്റെ വീ​ടി​ന് നേ​രെ ബോം​ബേ​റ്

വ​ട​ക​ര: സമാധാന ശ്രമങ്ങൾക്ക് ശേഷവും കോഴിക്കോട് ജില്ലയിൽ അക്രമ പരമ്പര. വ​ട​ക​ര ആ​യ​ഞ്ചേ​രി​യി​ൽ ബി​ജെ​പി നേതാവിന്റെ വീ​ടി​ന് നേ​രെ ബോം​ബേ​റ്. ബി​ജെ​പി ഉത്തരമേഖലാ വൈസ...


വടകരയില്‍ ഇരട്ട സഹോദരിമാര്‍ പുഴയില്‍ മുങ്ങിമരിച്ചു

വ​ട​ക​ര: പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ഇരട്ട സഹോദരിമാര്‍ മു​ങ്ങി​മ​രി​ച്ചു. വടകര തിരുവള്ളൂർ ശാന്തിനഗറിൽ പുഴയിൽ കുളിക്കാനിറങ്ങിയ ശാന്തിനഗറില്‍ പുതിയോട്ടില്...


വടകര ഇനി അഞ്ചുനാള്‍ ഉത്സവ ലഹരിയില്‍

വടകര: കാലിക്കറ്റ് യൂനിവേഴ്സിറ്റി യൂനിയന്‍ ബി സോണ്‍ കലോത്സവത്തിന് വടകര എം ഇ എസ് കോളേജില്‍ തുടക്കമായി. പ്രമുഖ ആര്‍ട്ടിസ്റ്റ് ഫിറോസ് വടകര സ്‌റ്റേജിതര പരിപാടി ഉദ്ഘാടനം ചെയ്തു.


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines