topbanner
Sunday December 15th, 2019 - 1:57:pm
topbanner

കൊല്ലം കുളത്തൂപ്പുഴയില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍

കുളത്തൂപ്പുഴ: കൊല്ലം കുളത്തൂപ്പുഴയില്‍ സിപിഎം ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ബിജെപിയുമായി ഉണ്ടായ സംഘര്‍ഷത്തില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതില്...


ജിഷ്ണുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി പഠിപ്പ് മുടക്ക് സമരം

തൃശൂര്‍: പാമ്പാടി നെഹ്റു എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥി മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ പ്രതിഷേധം ശക്തം. കഴിഞ്ഞ ദിവസം കോളജിനെതിരെ രംഗത്ത് വന്ന വിദ്യാര്‍ത്ഥി സംഘടനകള്‍ ...


കെഎസ്ആര്‍ടിസി ജീവനക്കാര്‍ 23നു പണിമുടക്കും

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പളവും പെന്‍ഷനും മുടങ്ങിയതില്‍ പ്രതിഷേധിച്ചു ടിഡിഎഫിന്റെ നേതൃത്വത്തില്‍ 23ന് ജീവനക്കാര്‍ പണിമുടക്കും. ഇതേ ആവശ്യമുന്നയിച്ച് 13 മുതല്&zw...


ഹര്‍ത്താല്‍ ജനങ്ങളുടെ ദുരിതം വര്‍ധിപ്പിക്കും : വി.എം. സുധീരന്‍

ഡല്‍ഹി : ഹര്‍ത്താലു കൂടി പ്രഖ്യാപിച്ചാല്‍ ജനങ്ങളുടെ ദുരിതം വര്‍ധിപ്പിക്കുകയെ ഉള്ളു എന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് സഹകരണമേഖല...


28 ന് ബന്ദിന് ആഹ്വാനം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ നോട്ട് പിന്‍വലിക്കലില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ കക്ഷികള്‍ നവംബര്‍ 28 ന് രാജ്യവ്യാപകമായി ഭാരത ബന്ദിന് ആഹ്വാനം ചെയ്തു. 13 പ്രതിപക്ഷ പാര്&...


കോട്ടയത്ത് കോണ്‍ഗ്രസ്-എന്‍സിപി സംഘര്‍ഷം

കോട്ടയം: നോട്ട് പിന്‍വലിക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ കോട്ടയം നഗരത്തില്‍ കോണ്‍ഗ്രസ്-എന്‍സിപി സംഘര്‍ഷം. ഇരു പാര്‍ട്ടികളിലെയും പ്രവര്‍ത്ത...


ട്രംപ് പ്രസിഡന്റ് സ്ഥാനത്തെത്തിയതിനു പിന്നാലെ അമേരിക്കയില്‍ പ്രതിഷേധം ശക്തമാകുന്നു

വാഷിംഗ്ടണ്‍: ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയതിനു പിന്നാലെ അമേരിക്കയില്‍ പ്രതിഷേധം ശക്തമാകുന്നു. രാജ്യവ്യാപകമായി ഏറ്റുമുട്ടലുകളും തീവയ്ക്കലുകളും നടക്കുന്നുണ്ട്. ...


എറണാകുളത്ത് ഇന്ന് വാഹന പണിമുടക്ക്

കൊച്ചി: സിഐടിയു ജില്ലാ പ്രസിഡന്റ് കെ.എന്‍. ഗോപിനാഥിനെതിരേയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംയുക്ത മോട്ടോര്‍ തൊഴിലാളി കോ-ഓര്‍ഡിനേഷന്റെ നേതൃത്വത്തില്‍ എറണാകുളം ജില്ലയില്&zwj...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines