topbanner
Monday September 24th, 2018 - 7:44:am
topbanner

എറണാകുളം; കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

പറവൂര്‍: ശനിയാഴ്ച അര്‍ധരാത്രിയില്‍ എറണാകുളം പറവൂരിനടുത്ത് പുത്തന്‍വേലിക്കരയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. തുരുത്തൂര്&zw...


കരൂരില്‍ വാഹനാപകടം; മരിച്ചത് കാസര്‍കോടുനിന്നും വേളാങ്കണ്ണി യാത്ര പോയവര്‍

ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരില്‍ ശനിയാഴ്ച രാവിലെ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് കാസര്‍കോടുനിന്നും വേളങ്കണ്ണിയിലേക്ക് യാത്ര പോയവര്‍. പത്ത് വര്&z...


റോഡുകള്‍ വെട്ടിപ്പൊളിക്കുന്നതിലൂടെ വര്‍ഷം 3,000 കോടി രൂപയുടെ നഷ്ടമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡുവെട്ടിപ്പൊളിക്കല്‍ മൂലം കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാകുന്നുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. പലകാര്യങ്ങള്‍ക്കായി റോഡ് വെട്...


കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

കോട്ടയം: കെ.എസ്.ആര്‍.ടി.സി ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ആറിന് കോട്ടയം കുറുവിലങ്ങാടാണ് അപകടം നടന്നത്. ബസ് സ്റ്റോപ്...


ഗള്‍ഫില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളിയുടെ കുടുംബത്തിന് 40 ലക്ഷം രൂപ നഷ്ടപരിഹാരം

റിയാദ്: സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച മലയാളിയുടെ കുടുംബത്തിന് വന്‍ തുക നഷ്ടപരിഹാരം നല്‍കാന്‍ വിധി. തിരൂര്‍ കന്മനം സ്വദേശി മുഹമ്മദ് റാഷിദി (29)ന്റെ കുടുംബത്തിന് ഇന്&zwj...


കാറും വാനും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

ആലപ്പുഴ: ആലപ്പുഴ വളവനാടിനു സമീപം ദേശീയപാതയില്‍ കാറും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. റാന്നി ഇടമണ്‍ തെക്കുംമൂട്ടില്‍ ടി.ഡി.രാജന്‍ ഇവരുടെ ബന്ധുവും...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines