topbanner
Tuesday September 25th, 2018 - 6:47:am
topbanner

200 രൂപ നോട്ടുകള്‍ സെപ്റ്റംബര്‍ ആദ്യവാരത്തോടെ എത്തും

ന്യൂഡല്‍ഹി: രാജ്യത്ത് നോട്ടു നിരോധനത്തിന്റെ ഭാഗമായി വിപണിയില്‍ പ്രതിസന്ധി സൃഷ്ടിച്ച 2000 രൂപ നോട്ടുകള്‍ക്ക് പകരമായി 200 രൂപ നോട്ടുകള്‍ എത്തുന്നു. ഓഗസ...


പാസ്ബുക്കുകളില്‍ കൂടുതല്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കണം :ആര്‍.ബി.ഐ

ന്യൂഡല്‍ഹി:ബാങ്ക് അക്കൗണ്ട് ഉടമകളോട് പാസ്ബുക്കുകളില്‍ കൂടുതല്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ ആര്‍.ബി.ഐ നിര്‍ദ്ദേശം. പൊതുമേഖല ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്&z...


റി​സ​ർ​വ് ബാ​ങ്ക് പു​തി​യ ഒ​രു രൂ​പ നോ​ട്ടു​ക​ൾ പു​റ​ത്തി​റ​ക്കു​ന്നു

ന്യൂ​ഡ​ൽ​ഹി: റി​സ​ർ​വ് ബാ​ങ്ക് പു​തി​യ ഒ​രു രൂ​പ നോ​ട്ടു​ക​ൾ പു​റ​ത്തി​റ​ക്കു​ന്നു. ചി​ല്ല​റ​ക്ഷാ​മം പ​രി​ഹ​രി​ക്കാ​നാ​ണ് പു​തി​യ ഒ​രു രൂ​പ നോ​ട്ടു​ക​ൾ പു​റ​ത്തി​റ​ക്കു​ന്ന​ത്. നി​ല​വി​ൽ ഒ​രു രൂ...


ആര്‍.ബി.ഐ ഗവര്‍ണ്ണറുടെ ശമ്പളം 90,000 രൂപയില്‍ നിന്ന് 2.5 ലക്ഷമായി ഉയര്‍ത്തി

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ ശമ്പളത്തില്‍ നൂറ് ശതമാനം വര്‍ദ്ധനവ് കേന്ദ്രസര്‍ക്കാര്‍ വരുത്തി. 90,000 രൂപയില്‍ നിന്ന് 2.5 ലക്ഷ...


നൂറ് രൂപയുടെ പുതിയ നോട്ടുകള്‍ പുറത്തിറക്കു: റിസര്‍വ് ബാങ്ക്

മുംബൈ: നൂറ് രൂപയുടെ പുതിയ നോട്ടുകള്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 2005 മഹാത്മാഗാന്ധി സീരീസിന് സമാനമായ ഡിസൈനോടെയാകും പുതിയ 100 രൂപ നോട്ടുകള്‍ പുറത്തിറക്കുകയെന്ന് റിസ...


നോട്ട് പ്രതിസന്ധി ഉടന്‍ തീര്‍ക്കുമെന്ന് ഊര്‍ജിത് പട്ടേല്‍ പാര്‍ലിമെന്റ് കമ്മറ്റിക്ക് ഉറപ്പു നല്‍കി

ന്യൂഡല്‍ഹി: രാജ്യത്തെ നോട്ട് പ്രതിസന്ധി ഉടന്‍ തീര്‍ക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റ...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines