Tuesday July 14th, 2020 - 10:13:am

പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

കൊച്ചി: പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസാ അധ്യാപകൻ അറസ്റ്റിൽ. 63 കാരനായ യൂസഫിനെ കൊടുങ്ങല്ലൂരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. തലയോലപ്പറമ്പിലെ മഹല്ല് കമ്മിറ്റിയുടെ പരാതിയിൽ ആലുവ സ്വദേ...


പത്തുമാസം പ്രായമായ കുഞ്ഞിനെ പീഡിപ്പിച്ച 15കാരനായ അയല്‍വാസി അറസ്റ്റില്‍

കരൗലി: പത്തുമാസം പ്രായമായ കുഞ്ഞിനെ പീഡിപ്പിച്ച സംഭവത്തില്‍ 15കാരനായ അയല്‍വാസി അറസ്റ്റില്‍. രാജസ്ഥാനിലെ കരൗലിയില്‍ ഞായറാഴ്ച രാത്രിയാണ് ദാരുണമായ സംഭവം നടന്നത്. അമ്മ ഭക്ഷണം പാകം ചെയ...


ലൈംഗിക പീഡന പരാതിയിൽ റൊണാൾഡോയ്ക്ക് കോടതി നോട്ടീസ് അയച്ചു

ലൈംഗിക പീഡനപരാതിയിൽ കോടതിയിൽ നേരിട്ട് ഹാജരാകൻ ആവശ്യപ്പെട്ട് പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് നോട്ടീസ്. ഇക്കഴിഞ്ഞ ഒക്ടോബർ മുതല്‍ നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് നോട്ടീസ് അയക്കാനായി...


വീ​ട്ടി​ൽ​ക്ക​യ​റി വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ഓ​ട്ടോ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

കാ​ട്ടാ​ക്ക​ട : വീ​ട്ടി​ൽ​ക്ക​യ​റി വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. വി​ള​വൂ​ർ​ക്ക​ൽ, ചൂ​ഴാ​റ്റു​കോ​ട്ട ക്ഷേ​ത്ര​ത്തി​നു സ​മീ​പം മ​ധു​മ​ന്ദി​ര​ത്തി...


പതിനേഴ്കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍

മാനന്തവാടി : പതിനേഴ്കാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു . മാനന്തവാടി ജെസ്സി കുബണൂര്‍ കെഎസ് സുരജിത്ത് (19) ആണ്...


വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു

തിരുവനന്തപുരം : വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. സംഭവത്തില്‍ വലിയതുറ വലിയതോപ്പ് സെന്‍റ് ആന്‍റ്സ് പള്ളിക്കു സമീ...


ബലാത്സം​ഗ കേസ്; ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് കോടതിയില്‍ ഹാജരാവും

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ഇന്ന് പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനു ഹാജരാകും. കേസില്‍ സമര്‍പ്പ...


യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ ടി വി അവതാരകന്‍ കോടതിക്കു മുമ്പിൽ പൊട്ടിക്കരഞ്ഞു

മുംബൈ: യുവതിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് അറസ്റ്റിലായ ടെലിവിഷന്‍ അവതാരകന്‍ കരണ്‍ ഒബ്റോയി കോടതി നടപടികള്‍ക്കിടെ പൊട്ടിക്കരഞ്ഞു. 2016 മുതല്‍ യുവത...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines