topbanner
Wednesday November 21st, 2018 - 7:37:pm
topbanner

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തീപിടിത്തം

മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിശ്രമ മുറിയില്‍ തീപിടിത്തം. അഗ്‌നിശമന സേന എത്തി തീയണച്ചു. തീപിടിത്തം വിമാന സര്‍വ്വീസുകളെ ബാധിച്ചിട്ടില്ല. വിമാനത്താവളത്തിലെ ...


മുംബൈയില്‍ ഹെലികോപ്റ്റര്‍ അപകടം; കാണാതായവരില്‍ മലയാളികളും

മുംബൈ: രണ്ട് പൈലറ്റുമാരും അഞ്ച് ഒ.എന്‍.ജി.സി ജീവനക്കാരുമായി പോയ ഹെലിക്കോപ്റ്റര്‍ മുംബൈ തീരത്ത് തകര്‍ന്ന് വീണു.മരിച്ച നാലുപേരെയും തിരിച്ചറിഞ്ഞിട്ടില്ല. . കോപ്റ്ററില്‍ ഉണ്ടായിരുന്ന...


മും​ബൈ തീപിടുത്തം: മാനേജര്‍മാര്‍ അറസ്റ്റില്‍

മും​ബൈ: ക​മ​ല മി​ല്‍​സി​ലെ മൂ​ന്ന് പ​ബു​ക​ളി​ലു​ണ്ടാ​യ തീ​പി​ടി​ത്തവുമായി ബന്ധപ്പെട്ട്​ വ​ണ്‍ എ​ബൗ പബ്ബിലെ രണ്ട് മാനേജര്‍മാര്‍ അറസ്റ്റിലായി. കെവിന്&z...


മുംബൈ തീപിടിത്തം: രക്ഷാപ്രവര്‍ത്തനം വൈകാന്‍ കാരണം സെല്‍ഫി ഭ്രമമെന്ന് വിവരം

മുംബൈ: മുംബൈയില്‍ 15 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തില്‍ രക്ഷാപ്രവര്‍ത്തനം വൈകിയതിന്റെ കാരണങ്ങളിലൊന്ന് സെല്‍ഫി ഭ്രമമെന്ന് റിപ്പോര്‍ട്ട്. മദ്യലഹരിയില്‍ പുറത്തേക്കുള്...


മുംബൈ തീപിടിത്തം: സ്ത്രീകള്‍ ശുചിമുറിയില്‍ അഭയം തേടിയത് മരണസംഖ്യ ഉയരാന്‍ കാരണമായെന്ന് ദൃക്‌സാക്ഷികള്‍

മുംബൈ: സ്ത്രീകള്‍ ശുചിമുറിയില്‍ അഭയം തേടിയതിനാലാണ് മുംബൈ തീപിടത്തത്തിന്റെ മരണസംഖ്യ ഉയരാനുള്ള പ്രധാനകാരണമെന്ന് ദൃക്സാക്ഷികള്‍. മരിച്ച 14 പേരില്‍ 12 പേരും സ്ത്രീകളാണ്. മുംബൈ...


മുംബൈയില്‍ വന്‍ തീപിടുത്തം ; 15 മരണം ; പലരുടേയും നില ഗുരുതരം

മുംബൈ സേനാപതി മാര്‍ഗിലെ കമല മില്‍ കോമ്പൗണ്ടിലുണ്ടായ തീപിടുത്തത്തില്‍ 15 മരണം. നിരവധി പേര്‍ക്ക് പൊള്ളലേറ്റു. ഇതില്‍ പലരുടേയും നില ഗുരുതരമാണ്. മരിച...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines