topbanner
Wednesday September 19th, 2018 - 8:27:pm
topbanner
Breaking News

ഭാവന റേഡിയോ ഓപ്പറേറ്ററാകുന്നു

കിരണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റേഡിയോ ഓപ്പറേറ്ററായ ഭാവന എത്തുന്നു. ഒരു വിശേഷപ്പെട്ട ബിരിയാണികിസ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍  എഫ്.എം ചാനലിന്റെ നടത്...


നിശ്ചയം രഹസ്യമാക്കി വച്ചതിന്റെ കാരണം ഇതാണ് ....

വിവാഹ നിശ്ചയം മാധ്യമങ്ങളെ അറിയിക്കാതിരുന്നതിനെക്കുറിച്ച് ഭാവന പ്രതികരിക്കുന്നു. ചടങ്ങുകള്‍ വാര്‍ത്തയാകേണ്ട എന്നു കരുതിയാണ് വളരെ രഹസ്യമായി വച്ചത്. അതിനുവേണ്ടി തന്നെയാണ് ചടങ്ങുകള്‍ പുറ...


ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞു

മലയാളത്തിലെ മുന്‍നിര നായിക ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞു. പ്രമുഖ കന്നട നിര്‍മാതാവും ബിസിനസ്സുകാരനുമായ നവീനാണ് വരന്‍. ആഡംബരമൊഴിവാക്കി കൊച്ചിയില്‍ നടന്...


ന​ടി​യെ ആ​ക്ര​മി​ച്ച സംഭവം: പി​ന്നി​ല്‍ ശ​ക്ത​നാ​യ ഒ​രാ​ളു​ണ്ടെ​ന്ന് ഭാ​ഗ്യ​ല​ക്ഷ്മി

തി​രു​വ​ന​ന്ത​പു​രം: ന​ടി​യെ ആ​ക്ര​മി​ച്ച സംഭവത്തിന് പി​ന്നി​ല്‍ ശ​ക്ത​നാ​യ ഒ​രാ​ളു​ണ്ടെ​ന്ന് ഡ​ബിം​ഗ് ആ​ർ​ട്ടി​സ്റ്റ് ഭാ​ഗ്യ​ല​ക്ഷ്മി. ന​ടി​യു​ടെ കു​ടും​ബ​ത്തെ താ​ന്‍ സ​ന്ദ​ര്‍​ശി​ച...


മൂഡ് ഒകെയായിട്ടേ സിനിമയിലേയ്ക്കുള്ളു എന്ന് ഭാവന

കുറ്റവാളികളെ ശിക്ഷഷിക്കാതെ പുറത്തേക്ക് പോലും ഇറങ്ങില്ലെന്ന തീരുമാനത്തില്‍ ആക്രമിക്കപ്പെട്ട നടി. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തില്‍ ഭാവന നായികയായി എത്തുന്...


മലയാള സിനിമയില്‍ ഇഷ്ടമില്ലാത്തവരെ ഒതുക്കുന്നതില്‍ മന്നനാണ് 'ആ നടനെന്ന്' വിനയന്‍

"ഈ നടന്‍ എന്ന് പറയുന്നത് തനിക്ക് സുപരിചിതനായ എനിക്കൊപ്പം ആദ്യകാലത്ത് ആറോ ഏഴോ സിനിമ ചെയ്തയാളാണ്. പക്ഷേ ഒരു വിവരമുള്ളയാളും ഇത്തരമൊരു അതിക്രമത്തിന് കൊട്ടേഷന്‍ ക...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines